Today: 30 May 2017 GMT   Tell Your Friend
Advertisements
ബര്‍ലിനില്‍ ബാങ്ക് കൊള്ള: ഒരു മില്യന്‍ യൂറോ കവര്‍ച്ച ചെയ്തു

ബര്‍ലിന്‍: ബര്‍ലിന്റെ പ്രാന്തപ്രദേശത്ത് പട്ടാപ്പകല്‍ ബാങ്ക് കൊള്ള. സായുധരായ മോഷ്ടാക്കള്‍ ബാങ്കില്‍ കടന്ന് ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിയില്‍ നിര്‍ത്തി ബാങ്ക് കൊള്ളയടിക്കുകയായിരുന്നു.

സബ് മെഷീന്‍ ഗണ്ണുകളും കണ്ണീര്‍ വാതക ഷെല്ലുകളുമായാണ് മോഷ്ടാക്കള്‍ എത്തിയത്. ബാങ്ക് പ്രവര്‍ത്തനം സജീവമാകുന്ന സമയത്തിനു മുന്‍പു തന്നെ ഇവര്‍ ഉള്ളില്‍ കയറിയിരുന്നു.

ബാങ്കിന്റെ ബേസ്മെന്റിലുള്ള ലോക്കര്‍ തുറപ്പിച്ചാണ് പണം എടുത്തത്. ജീവനക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല.
- dated 15 Feb 2017


Comments:
Keywords: Germany - Otta Nottathil - 16220178 Germany - Otta Nottathil - 16220178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
30520175
ജര്‍മനിയില്‍ ഐഎസ് ആക്രമണ സാധ്യത വളരെ കൂടുതല്‍: ചാര സംഘടനാ മേധാവി Recent or Hot News
തുടര്‍ന്നു വായിക്കുക
30520174
അഭയാര്‍ഥി കുടുംബഗങ്ങളുടെ പുനരേകീകരണം വൈകും Recent or Hot News
തുടര്‍ന്നു വായിക്കുക
30520171
ട്രംപിന്റെ നടപടികള്‍ പാശ്ചാത്യ ലോകത്തെ ദുര്‍ബലപ്പെടുത്തി: സിഗ്മര്‍ ഗബ്രിയേല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pm_modi_germany
മോദി ജര്‍മനിയില്‍; മെര്‍ക്കലിനെ കണ്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
muktha_dutta_indian_ambassador_to_germany
മുക്ത ദത്ത ജര്‍മനിയിലെ ഇന്‍ഡ്യന്‍ സ്ഥാനപതിയായി ചുമതലയേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
modi_visit_eu_germany
യൂറോപ്പുമായി കൈകോര്‍ക്കാന്‍ പ്രധാനമന്ത്രി മോദി ജര്‍മനിയിലെത്തുന്നു
തുടര്‍ന്നു വായിക്കുക
29520172
കാലാവസ്ഥാ വ്യതിയാന ചര്‍ച്ചയില്‍ തൃപ്തിയില്‍: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us