Today: 20 Oct 2017 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ സ്വയംപ്രഖ്യാപിത രാജാവിന് തടവ് ശിക്ഷ
Photo #1 - Germany - Otta Nottathil - 16320176
ബര്‍ലിന്‍: ജര്‍മനിയിലെ രാജാവാണെന്ന് സ്വയം പ്രഖ്യാപിച്ചിരുന്ന പീറ്റര്‍ ഫിറ്റ്സെക്കിന് കോടതി തടവ് ശിക്ഷ വിധിച്ചു.

1.3 മില്യന്‍ യൂറോയുടെ നിക്ഷേപത്തില്‍ തട്ടിപ്പ് വ്യക്തമായ സാഹചര്യത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2009 മുതല്‍ 2013 മുതല്‍ ഇയാള്‍ അനധികൃതമായി ബാങ്കും നടത്തിയിരുന്നു.

അറുനൂറോളം പേരാണ് ഇയാളുടെ ബാങ്കില്‍ നിക്ഷേപം നടത്തിയത്. 1.7 മില്യന്‍ യൂറോ നിക്ഷേപവും സമാഹരിച്ചു. ഇതില്‍ 1.3 മില്യന്‍ ഇയാള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിച്ചു.

ഇതെത്തുടര്‍ന്ന് മൂന്നു വര്‍ഷവും എട്ടു മാസവും തടവാണ് കോടതി വിധിച്ചിരിക്കുന്നത്.
- dated 16 Mar 2017


Comments:
Keywords: Germany - Otta Nottathil - 16320176 Germany - Otta Nottathil - 16320176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thykoodam_brighe_live_show
'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
201020172
ജര്‍മനിയില്‍ ആദ്യ വട്ട സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി Recent or Hot News
നടക്കാന്‍ ഇനിയും ദൂരമേറെ
തുടര്‍ന്നു വായിക്കുക
oriental_orthodox_meet_germany
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
strassen_verkehr_regelung_gernany_neue
ജര്‍മനിയിലെ പുതുക്കിയ വാഹന നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
മുസ്ളിം അവധി ദിവസങ്ങള്‍: തൊടുത്ത കല്ല് തിരിച്ചെടുക്കാനാവാതെ മെയ്സ്യര്‍
തുടര്‍ന്നു വായിക്കുക
181020172_jamaica
മെര്‍ക്കല്‍ നാലാമൂഴം ; മുന്നണി രൂപീകരണം ജര്‍മനിയില്‍ ചര്‍ച്ചകള്‍ തുടങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us