Today: 12 Dec 2018 GMT   Tell Your Friend
Advertisements
ജര്‍മന്‍ പൊതുമേഖലാ യൂണിയനുകള്‍ ചര്‍ച്ച പുനരാരംഭിക്കുന്നു
Photo #1 - Germany - Otta Nottathil - 16420184

ബര്‍ലിന്‍: എയര്‍പോര്‍ട്ടുകളും ട്രെയ്ന്‍ സ്റ്റേഷനുകളും ആശുപത്രികളും ഡേകെയറുകളും വരെ സ്തംഭിപ്പിച്ച പണിമുടക്കുകള്‍ക്കു ശേഷം ജര്‍മന്‍ തൊഴിലാളി യൂണിയന്‍ ശമ്പള പരിഷ്കരണ ചര്‍ച്ച പുനരാരംഭിക്കുന്നു.

മണിക്കൂറുകള്‍ ദീര്‍ഘിച്ച സൂചനാ പണിമുടക്കില്‍ ജര്‍മനിയിലാകമാനം ഒന്നര ലക്ഷത്തോളം തൊഴിലാളികളാണ് പങ്കെടുത്തത്. ആറു ശതമാനം ശമ്പള വര്‍ധനയാണ് ആവശ്യപ്പെടുന്നത്, അല്ലെങ്കില്‍ പ്രതിമാസം ചുരുങ്ങിയത് 200 യൂറോ അധികം.

എന്നാല്‍, മുന്‍പ് ഇതെക്കുറിച്ചു രണ്ടു ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകളും തീരുമാനമാകാതെ പിരിയുകയായിരുന്നു. സ്റേററ്റ്, ലോക്കല്‍ സര്‍ക്കാരുകള്‍ പറയുന്നത്, യൂണിയന്‍ ആവശ്യപ്പെടുന്ന വര്‍ധന വളരെ കൂടുതലാണെന്നാണ്.

വരുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ പണിമുടക്ക് വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. 2.3 മില്യന്‍ പോതുമേഖലാ ജീവനക്കാരാണ് ജര്‍മനിയിലുള്ളത്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന് 36.6 ബില്യന്‍ യൂറോയുടെ ബജറ്റ് മിച്ചമുണ്ടാവുകയും, സാമ്പത്തിക വളര്‍ച്ച മികച്ച രീതിയില്‍ കുതിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആവശ്യം തികച്ചും ന്യായമാണെന്നാണ് യൂണിയന്‍ നേതാക്കളുടെ വാദം.
- dated 15 Apr 2018


Comments:
Keywords: Germany - Otta Nottathil - 16420184 Germany - Otta Nottathil - 16420184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
121220187pets
ക്രിസ്മസിനു മാത്രമായി വളര്‍ത്തു മൃഗങ്ങളെ ദത്തെടുക്കുന്നതിന് വിലക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
1212201806putin
പുടിന്റെ ഐഡി കാര്‍ഡ് ജര്‍മനിയില്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
1212201804ICE
മഞ്ഞു വീഴ്ച: ജര്‍മനിയില്‍ ഗതാഗത മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
1212201803CHOCOLATE
ജര്‍മനിയില്‍ ചോക്കലേറ്റ് റോഡ്
തുടര്‍ന്നു വായിക്കുക
1212201801brexit
ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ വീണ്ടും ചര്‍ച്ച ചെയ്യാന്‍ യാതൊരു നിര്‍വാഹവുമില്ല: മെര്‍ക്കല്‍
ഐറിഷ് അതിര്‍ത്തി വിഷയം പരിഹരിക്കാന്‍ ഒരുമിച്ചു നില്‍ക്കും തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us