Today: 25 Apr 2018 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ജനന നിരക്കില്‍ വര്‍ധന; എന്നിട്ടും അയല്‍ക്കാരെക്കാള്‍ പിന്നില്‍
Photo #1 - Germany - Otta Nottathil - 16520172

ബര്‍ലിന്‍: ജര്‍മനിയിലെ ജനന നിരക്ക് പതിറ്റാണ്ടുകള്‍ക്കിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. എന്നിട്ടും യൂറോപ്പിലെ അയല്‍ക്കാരെക്കാള്‍ ഏറെ പിന്നിലാണെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.

ശതീയുദ്ധ കാലം അവസാനിച്ച 1990നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജനന നിരക്കാണ് രാജ്യത്തിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സ്ത്രീക്ക് 1.5 കുട്ടികള്‍ എന്നതാണ് നിരക്ക്. യൂറോപ്യന്‍ ശരാശരി 1.58 എന്ന നിലയിലാണ്.

യൂറോപ്പോല്‍ ഏറ്റവും ഉയര്‍ന്ന ജനന നിരക്ക് ഫ്രാന്‍സിലാണ്, 1.96. അയര്‍ലന്‍ഡാണ് രണ്ടാം സ്ഥാനത്ത്, 1.92. സ്വീഡന്‍ (1.85), യുകെ (1.80), ഡെന്‍മാര്‍ക്ക് (1.71) എന്നിങ്ങനെ മറ്റ് ഉയര്‍ന്ന സ്ഥാനങ്ങള്‍. ജനന നിരക്ക് ഏറ്റവും കുറവ് പോര്‍ച്ചുഗലിലാണ്, 1.31 മാത്രം.

ഏതാനും വര്‍ഷങ്ങളായി കുറഞ്ഞ ജനന നിരക്കും കൂടിയ മരണ നിരക്കും ജര്‍മനിയില്‍ മനുഷ്യ വിഭവശേഷിപരമായ പ്രതിസന്ധികള്‍ വര്‍ധിപ്പിച്ചു വരുകയാണ്. 2060നുള്ളില്‍ ഒരു കോടിയോളം രാജ്യത്ത് ജനസംഖ്യ കുറയുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍, അഭയാര്‍ഥി പ്രവാഹത്തിന്റെ കൂടി പിന്‍ബലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യയില്‍ 8.28 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
- dated 15 May 2017


Comments:
Keywords: Germany - Otta Nottathil - 16520172 Germany - Otta Nottathil - 16520172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
25420185
ബിന്‍ ലാദന്റെ മുന്‍ അംഗരക്ഷകന്‍ ജീവിക്കുന്നത് ജര്‍മനിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25420184
ജര്‍മനിയിലെ ജൂതര്‍ തൊപ്പി വയ്ക്കരുതെന്ന് നിര്‍ദേശം Recent or Hot News
തുടര്‍ന്നു വായിക്കുക
industrial_messe_hannover
വ്യാവസായിക വ്യാപാര മേളയ്ക്ക് ഹാന്നോവറില്‍ തുടക്കമായി
തുടര്‍ന്നു വായിക്കുക
24420188
ജര്‍മനിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us