Today: 24 Nov 2017 GMT   Tell Your Friend
Advertisements
യുഎസ് സ്റേററ്റ് സെക്രട്ടറി ആദ്യ ജര്‍മന്‍ സന്ദര്‍ശനത്തിനെത്തി
Photo #1 - Germany - Otta Nottathil - 17220173
ബര്‍ലിന്‍: യുഎസിന്റെ പുതിയ സ്റേററ്റ് സെക്രട്ടറി റെക്സ് ഡബ്ള്യു ടില്ലേഴ്സണ്‍ ആദ്യ ജര്‍മന്‍ സന്ദര്‍ശനത്തിനായി മുന്‍തലസ്ഥാനമായ ബോണിലെത്തി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ടില്ലേഴ്സണ്‍ ജര്‍മനിയിലെത്തിയത്.

ബോണില്‍ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തു. ജര്‍മന്‍ വിദേശകാര്യമന്ത്രി സീഗ്മാര്‍ ഗബ്രിയേലുമായി അദ്ദേഹം ആശയവിനിമയം നടത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞുള്ള സെഷനില്‍ ബോണില്‍ നടന്ന ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം മുതല്‍ സിറിയന്‍ യുദ്ധം വരെയുള്ള നിരവധി പ്രശ്നങ്ങളെ കൂടാതെ നാറ്റോ വിഷയവുമാണ് ചര്‍ച്ച ചെയ്തത്.

യുഎസ് ഔദ്യോഗിക പ്രതിനിധി എന്ന നിലയില്‍ ടില്ലേഴ്സന്റെ ആദ്യ യൂറോപ്യന്‍ സന്ദര്‍ശനവുമാണിത്. റഷ്യ, ചൈന, ബ്രസീല്‍, ഇന്ത്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ഉച്ചകോടിക്കെത്തിയിരുന്നു.
രണ്ടു ദിവസമായി നടന്ന ഉച്ചകോടി വെള്ളിയാഴ്ച സമാപിച്ചു.

ഉച്ചകോടിയ്ക്കു ശേഷം മ്യൂണിക്കില്‍ വെള്ളിയാഴ്ച ആരംഭിയ്ക്കുന്ന വേള്‍ഡ് സെക്യൂരിറ്റി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും.
- dated 16 Feb 2017


Comments:
Keywords: Germany - Otta Nottathil - 17220173 Germany - Otta Nottathil - 17220173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
241120179
ഷൂള്‍സ് രാജി ഭീഷണി മുഴക്കിയെന്ന് അഭ്യൂഹം Recent or Hot News
തുടര്‍ന്നു വായിക്കുക
2411201710
മെര്‍ക്കലിന്റെ ജനപ്രീതി ഇടിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
241120176
ജര്‍മന്‍ പാര്‍ലമെന്റിലെ ട്വിറ്റര്‍ നിരോധനം എംപിമാര്‍ ലംഘിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
241120173
ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുമെന്നു പരസ്യം; ഡോക്ടര്‍ക്ക് ശിക്ഷ ഉറപ്പായി Recent or Hot News
തുടര്‍ന്നു വായിക്കുക
2411201771
സിഡിയു ~ എസ്പിഡി സഖ്യ സാധ്യത വീണ്ടും സജീവമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
241120172
വ്യാജ രേഖകള്‍ പരിശോധിക്കാന്‍ ജര്‍മന്‍ എയര്‍പോര്‍ട്ടുകള്‍ക്ക് ഗ്രീക്ക് പോലീസിന്റെ സഹായം
തുടര്‍ന്നു വായിക്കുക
231120178
ജര്‍മന്‍ ഭരണ പ്രതിസന്ധി ; സോഷ്യലിസ്ററുകളെ അനുനയിപ്പിക്കാന്‍ മെര്‍ക്കലും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us