Today: 23 Mar 2017 GMT   Tell Your Friend
Advertisements
ജര്‍മനിക്ക് ഭീഷണിയുമായി യുഎസ് ധനമന്ത്രി
Photo #1 - Germany - Otta Nottathil - 173201710
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് ധനമന്ത്രി സ്റ്റീവന്‍ മുന്‍ചിന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുന്ന ഭീഷണികളുമായി ജര്‍മനിയെ ചൊടിപ്പിക്കുന്നു.

അമേരിക്ക സ്വീകരിക്കുന്ന നടപടികള്‍ ജര്‍മനിയില്‍ ഒന്നര മില്യന്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന മട്ടിലാണ് പ്രസംഗം. ജര്‍മനിയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് യുഎസില്‍ 20 ശതമാനം നികുതി ചുമത്തുമെന്നും, ജര്‍മന്‍ കാറുകള്‍ക്ക് പിഴ ചുമത്തുമെന്നും തുറന്നടിക്കുന്ന മുന്‍ചിന്‍.

ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോബ്ളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇക്കാര്യങ്ങള്‍ മുന്‍ചിന്‍ സ്ഥിരീകരിക്കുകയും ചെയ്തു. തുല്യത ഉറപ്പാക്കുന്നതിനുള്ള നികുതികളാണ് ഉദ്ദേശിക്കുന്നതെന്നും, എന്നാല്‍, അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
- dated 17 Mar 2017


Comments:
Keywords: Germany - Otta Nottathil - 173201710 Germany - Otta Nottathil - 173201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23320174
ജര്‍മന്‍ തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കുന്ന മൊബൈല്‍ ഗെയിം വിവാദമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
23320173
പാക്കിസ്ഥാന്‍കാരനെതിരേ വംശീയ ആക്രമണം: രണ്ട് ജര്‍മനിക്കാര്‍ക്കു തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
22320175
ജര്‍മനി ~ തുര്‍ക്കി ബന്ധം അനുദിനം വഷളാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22320174
ജര്‍മനിയില്‍ റെയല്‍വേ സ്റ്റേഷനിലെ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22320173
ഗുരുദ്വാര ആക്രമണം: കൗമാരക്കാരായ പ്രതികള്‍ക്ക് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
ആറു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ലാപ്ടോപ്പിനും ടാബ്ലറ്റിനും ബ്രിട്ടന്റെ വിലക്ക്
തുടര്‍ന്നു വായിക്കുക
21320178
ട്രംപ് വിരുദ്ധതയുമായി ഷൂള്‍സ്
സ്കൂള്‍ ഡ്രോപ്പൗട്ടും, മുന്‍ മദ്യപാനിയും, മുന്‍ ഫുട്ബോളറുമായ ചാന്‍സലര്‍ സ്ഥാനാര്‍ഥി തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us