Today: 24 Jun 2017 GMT   Tell Your Friend
Advertisements
തൊണ്ണൂറുകാരിയെ ബലാത്സംഗം ചെയ്ത പത്തൊമ്പതുകാരന്റെ വിചാരണ തുടങ്ങി
Photo #1 - Germany - Otta Nottathil - 17320172

ബര്‍ലിന്‍: പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന തൊണ്ണൂറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പത്തൊമ്പതുകാരനായ പ്രതിയുടെ വിചാരണ കോടതിയില്‍ ആരംഭിച്ചു.

കഴിഞ്ഞ ഒക്റ്റോബറിലാണ് കേസിനാസ്പദമായ സംഭവം. സ്പാനിഷ്~മൊറോക്കന്‍ വംശജനാണ് പ്രതി. കുറ്റം തെളിയിക്കപ്പെട്ടാല്‍ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ബലാത്സംഗത്തിനു ശേഷം മോഷണവും നടത്തിയെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്.

ഡ്യൂസല്‍ഡോര്‍ഫിലെ സെന്റ് ലാംബര്‍ട്ടസ് ചര്‍ച്ചില്‍ മെഴുകുതിരി കത്തിച്ച് മടങ്ങുമ്പോഴാണ് തൊണ്ണൂറുകാരി ആക്രമിക്കപ്പെട്ടത്. പണം ആവശ്യപ്പെട്ട് തുടങ്ങിയ അക്രമം ബലാത്സംഗത്തില്‍ അവസാനിക്കുകയായിരുന്നു എന്നും പ്രോസിക്യൂഷന്‍.

പണം നല്‍കാന്‍ കൈയില്‍ ഇല്ലെന്നു മനസിലായ പ്രതി പ്രകോപിതനായി അടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. തുടര്‍ന്ന് ഹാന്‍ഡ് ബാഗും വീടിന്റെ താക്കോലും കവര്‍ന്ന്, വീട്ടിലെ അഡ്രസും ഭീഷണിപ്പെടുത്തി വാങ്ങി സ്ഥലം വിട്ടു. എന്നാല്‍, പിന്നീട് വീട്ടില്‍ കവര്‍ച്ച നടത്തിയതായി തെളിവില്ല.
- dated 17 Mar 2017


Comments:
Keywords: Germany - Otta Nottathil - 17320172 Germany - Otta Nottathil - 17320172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
annamma_t_alackal_funeral
ഫാ.ജേക്കബ് ആലയ്ക്കലിന്റെ മാതാവ് അന്നമ്മ തോമസിന്റെ സംസ്കാരം ജൂണ്‍ 25 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
24620175
സ്വവര്‍ഗപ്രേമികളുടെ ശിക്ഷ ജര്‍മനി റദ്ദാക്കി; നഷ്ടപരിഹാരവും നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
236201710
തുര്‍ക്കി വ്യോമതാവളത്തില്‍നിന്നു പിന്‍മാറാനുള്ള നിര്‍ദേശത്തിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
23620175
പിടിച്ചു നില്‍ക്കാന്‍ മാര്‍ട്ടിന്‍ ഷൂള്‍സിന്റെ പെടാപ്പാട് Recent or Hot News
തുടര്‍ന്നു വായിക്കുക
23620174
എഎഫ്ഡി നേതാവിന്റെ തീവ്രവാദ സന്ദേശം വിവാദമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
23620173
ബ്രെക്സിറ്റിനെക്കാള്‍ പ്രധാനം യൂറോപ്യന്‍ യൂണിയന്റെ ഭാവി
യുകെയ്ക്ക് മെര്‍ക്കലിന്റെ തിരിച്ചടി തുടര്‍ന്നു വായിക്കുക
23620172
രാജ്യത്തെ ഏകീകരിച്ചിട്ടും വീട്ടില്‍ തമ്മില്‍ത്തല്ല്
ഹെല്‍മുട്ട് കോള്‍ അനുസ്മരണച്ചടങ്ങില്‍ കുടുംബ കലഹം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us