Today: 18 Mar 2019 GMT   Tell Your Friend
Advertisements
ജര്‍മനി മാറുന്നു: ദ ഇക്കണോമിസ്റ്റ്

ബര്‍ലിന്‍: ജര്‍മനി അതിവേഗ മാറ്റങ്ങള്‍ക്കു വിധേയമാകുകയാണെന്നും, അതിനു കാരണം അഭയാര്‍ഥി പ്രവാഹമാണെന്നും ദ ഇക്കണോമിസ്റ്റ് മാഗസിന്റെ വിലയിരുത്തല്‍.

രാജ്യം ഇപ്പോള്‍ അഭയാര്‍ഥികളോട് കൂടുതല്‍ തുറന്ന സമീപനം സ്വീകരിച്ചുവരുന്നു. എന്നാല്‍, ഇതു കാരണം രാജ്യത്തിന്റെ ഏകീകൃതമായ സംസ്കാരവും ജനസംഖ്യാ രീതിയും മാറും. അന്താരാഷ്ട്ര വിഷയങ്ങളില്‍ ജര്‍മനി സജീവമായി ഇടപെടാതിരിക്കുന്നതും രാജ്യത്തെ മാറ്റങ്ങളുടെ ഭാഗമായാണ് വിലയിരുത്തുന്നത്.

നിലവില്‍ ജര്‍മനിയിലുള്ള 82.58 മില്യന്‍ ആളുകളില്‍ 10.62 മില്യനും വിദേശികളാണ്. ജനസംഖ്യയില്‍ 12.6 ശതമാനം വിദേശ വംശജര്‍ ജര്‍മനിയില്‍ തന്നെ ജനിച്ചവരുമാണ്.

ഇപ്പോള്‍ ജര്‍മനിയിലുള്ള വിദേശികളില്‍ ഏറ്റവും കൂടുതല്‍ തുര്‍ക്കിക്കാര്‍ തന്നെ, 1.48 മില്യന്‍. പോളണ്ടില്‍ നിന്ന് 866,855 പേരും സിറിയയില്‍നിന്ന് 698,950 പേരും ഇറ്റലിയില്‍ നിന്ന് 643,065 പേരുമുണ്ട്. രാജ്യമില്ലാത്തവരും ഉണ്ട് 24,650 പേര്‍.
- dated 16 Apr 2018


Comments:
Keywords: Germany - Otta Nottathil - 17420181 Germany - Otta Nottathil - 17420181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
arnos_pathiri_docummentary_germany
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന് ഞായറാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
15320198retire
ജര്‍മനിയില്‍ വിരമിക്കല്‍ പ്രായം ഇനിയും ഉയരും Recent or Hot News
തുടര്‍ന്നു വായിക്കുക
15320196vw
നാസി മുദ്രാവാക്യം ആവര്‍ത്തിച്ചതിന് ഫോക്സ് വാഗന്‍ മേധാവിയുടെ ഖേദ പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
15320192german
ബാലപീഡനം: ജര്‍മന്‍ സഭയും ഉത്തരവാദിത്വം ഏല്‍ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
15320191top10
ജീവിക്കാന്‍ ഏറ്റവും മികച്ച ഇടങ്ങളില്‍ മൂന്ന് ജര്‍മന്‍ നഗരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
aanual_retreat_2019_syro_malabar_frankfurt
ഫ്രാങ്ക്ഫര്‍ട്ട് സീറോമലബാര്‍ കമ്യൂണിറ്റിയില്‍ വാര്‍ഷികധ്യാനം ഏപ്രില്‍ 12 മുതല്‍ 14 വരെ
തുടര്‍ന്നു വായിക്കുക
14320196nurses
എന്‍എച്ച്എസ് നഴ്സുമാരെ ആകര്‍ഷിക്കാന്‍ ജര്‍മനിയുടെ ശ്രമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us