Today: 17 Aug 2019 GMT   Tell Your Friend
Advertisements
മെര്‍ക്കലിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക തുടരുന്നു
Photo #1 - Germany - Otta Nottathil - 177201910merkel

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ആരോഗ്യ സ്ഥിതിയില്‍ രാജ്യത്തിനും യൂറോപ്പിനും ആശങ്ക തുടരുന്നു. ഒരു മാസത്തിനിടെ മൂന്നു വട്ടമാണ് അവര്‍ക്ക് പൊതുവേദിയില്‍ വച്ച് വിറയല്‍ അനുഭവപ്പെട്ടത്.

അത്യുഷ്ണം കാരണമാണ് ആദ്യ തവണ വിറയലുണ്ടാതെന്നാണ് അന്നത്തെ വിശദീകരണം. അതിന്റെ പാര്‍ശ്വഫലങ്ങളായി മാനസികമായ കാരണങ്ങള്‍ ഇത് ആവര്‍ത്തിച്ചെന്ന് തുടര്‍ന്നു വിശദീകരണങ്ങള്‍ വന്നു.

അധിക സമയം നില്‍ക്കുന്നതാണു പ്രശ്നമെന്നു തോന്നിയപ്പോള്‍ പൊതു ചടങ്ങുകളില്‍ കഴിവതും ഇരിക്കാനാണ് മെര്‍ക്കല്‍ ശ്രദ്ധിക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയഗാനം ആലപിക്കുന്ന സമയത്തു വരെ അവര്‍ ഇരിക്കുകയായിരുന്നു.

ചാന്‍സലറുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അവരുടെ പാര്‍ട്ടിയായ സിഡിയു രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിനെതിരേ രാജ്യത്ത് കാര്യമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
- dated 17 Jul 2019


Comments:
Keywords: Germany - Otta Nottathil - 177201910merkel Germany - Otta Nottathil - 177201910merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sanjeev_sharma_rose_salesman_Blumen_Bobby
സഞ്ജീവ് ~ ലക്ഷങ്ങള്‍ നേടുന്ന ഇന്‍ഡ്യാക്കാരനായ പൂക്കാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17820198deputy
ജര്‍മന്‍ പാര്‍ലമെന്റംഗങ്ങളുടെ വരുമാനം മില്യന്‍ കണക്കിന് Recent or Hot News
തുടര്‍ന്നു വായിക്കുക
17820192ballad
ഉര്‍സുല ജര്‍മനിയോടു യാത്ര പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
17820197vdd
27 ജര്‍മന്‍ രൂപതകള്‍ ഒരു കുടക്കീഴില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16820196water
പ്രകൃതിയെ സംരക്ഷിക്കുന്നതിനു ടാപ്പ് വെള്ളത്തിലേക്കു മാറാന്‍ ജര്‍മനിക്കാര്‍ക്ക് ഉപദേശം Recent or Hot News
തുടര്‍ന്നു വായിക്കുക
16820195highway
ജര്‍മനിയിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ശക്ഷ കടുക്കും
തുടര്‍ന്നു വായിക്കുക
wmc_gp_sommerfest_2019
വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് സമ്മര്‍ഫെസ്ററ് നടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us