Today: 14 Dec 2019 GMT   Tell Your Friend
Advertisements
റ്യാന്‍എയര്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കും
Photo #1 - Germany - Otta Nottathil - 17720198ryan

ബര്‍ലിന്‍: അടുത്ത വര്‍ഷത്തെ സമ്മര്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് റ്യാന്‍എയര്‍. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ പറക്കാനുള്ള അനുമതി നീളുന്ന സാഹചര്യത്തിലാണിത്.

രണ്ട് വലിയ അപകടങ്ങള്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് 737 മാക്സ് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നിഷേധിക്കപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളുടെ ഡെലിവറിയും അനിശ്ചിതമായി വൈകുകയാണ്.

ഈയിനത്തില്‍പ്പെട്ട 58 വിമാനങ്ങള്‍ക്കാണ് റ്യാന്‍എയര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഡിസംബറിനുള്ളിലെങ്കിലും ഇവ ലഭ്യമായില്ലെങ്കില്‍ സര്‍വീസ് വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
- dated 17 Jul 2019


Comments:
Keywords: Germany - Otta Nottathil - 17720198ryan Germany - Otta Nottathil - 17720198ryan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us