Today: 25 Nov 2020 GMT   Tell Your Friend
Advertisements
വലതുപക്ഷ ബന്ധമുള്ളയാളില്‍ നിന്ന് തോക്ക് വാങ്ങിയ പ്രാദേശിക മന്ത്രി രാജിവച്ചു
Photo #1 - Germany - Otta Nottathil - 181120207minister

ബര്‍ലിന്‍: തീവ്ര വലതുപക്ഷ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ആളില്‍ നിന്ന് തോക്ക് വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജര്‍മനിയില്‍ പ്രാദേശിക മന്ത്രി രാജിവച്ചു.

തോക്ക് വാങ്ങിയതു സംബന്ധിച്ച വിവാദം കഴിഞ്ഞ ആഴ്ച ഉയര്‍ന്നപ്പോള്‍, അത് തന്റെ സ്വകാര്യമായ വിഷയമാണെന്നായിരുന്നു മെക്കലന്‍ബര്‍ഗ്~വെസ്റേറണ്‍ പോമറേനിയ ആഭ്യന്തര മന്ത്രി ലോറന്‍സ് കഫീറിന്റെ ആദ്യ പ്രതികരണം. എന്നാല്‍, സ്ഥാനത്തു തുടരാന്‍ തനിക്ക് അധികാരമില്ലെന്നു പ്രഖ്യാപിച്ച് അദ്ദേഹം ഇപ്പോള്‍ രാജി നല്‍കുകയായിരുന്നു.

തനിക്കും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന മട്ടില്‍ ആരോപണങ്ങള്‍ ഉയര്‍ന്നത് അത്യധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

2018ലാണ് ഇദ്ദേഹം വിനോദ ആവശ്യത്തിന് പിസ്ററള്‍ വാങ്ങിയത്. ഷൂട്ടിങ് റേഞ്ച് നടത്തിയിരുന്ന ഫ്രാങ്ക് എന്നയാളില്‍ നിന്നാണ് ഇതു വാങ്ങിയത്. പോലീസ് സ്പെഷ്യല്‍ ഫോഴ്സ് പരിശീലനം നടത്താന്‍ ഈ ഷൂട്ടിങ് റേഞ്ച് ഉപയോഗിച്ചിരുന്നതാണ്. എന്നാല്‍, തീവ്ര വലതുപക്ഷ ഗ്രൂപ്പില്‍പ്പെട്ട പലരും ഇവിടെ സ്ഥിരം സന്ദര്‍ശകരായിരുന്നു എന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.
- dated 18 Nov 2020


Comments:
Keywords: Germany - Otta Nottathil - 181120207minister Germany - Otta Nottathil - 181120207minister,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
251120209vaccine
ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന്‍: മെര്‍ക്കലിന് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
241120205vaccine
ജര്‍മനി ഡിസംബറില്‍ വാക്സിനേഷന്‍ തുടങ്ങിയേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
241120204covid
ഡിസംബറില്‍ നിയന്ത്രണം കടുപ്പിക്കാന്‍ ജര്‍മന്‍ സ്റേററ്റുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
241120203rent
ബര്‍ലിനില്‍ വാടക നിയന്ത്രണ നിയമത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231120201mask
നാസി താരതമ്യം: ജര്‍മനിയിലെ മാസ്ക്~വിരുദ്ധ പ്രക്ഷോഭകര്‍ക്ക് വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
221120205doctor
കോവിഡ് രോഗികളെ കൊന്നെന്ന് സംശയം: ജര്‍മന്‍ ഡോക്ടര്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
221120201merkel
കോവിഡിനെ നേരിടാന്‍ ആഗോള നടപടിക്ക് ആഹ്വാനം ചെയ്ത് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us