Today: 25 Feb 2020 GMT   Tell Your Friend
Advertisements
യൂറോപ്പിനു പുറത്തുനിന്നുള്ളവര്‍ക്ക് ജര്‍മനിയിലേക്കുള്ള കുടിയേറ്റം എളുപ്പമാകും
Photo #1 - Germany - Otta Nottathil - 181220193migration
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് കുടിയേറ്റം എളുപ്പമാക്കുന്ന തരത്തില്‍ ജര്‍മനി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നു. തൊഴില്‍ വിപണിയിലെ രൂക്ഷമായ ക്ഷാമം പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തിലാണിത്.

ഇന്ത്യ, വിയറ്റ്നാം, ബ്രസീല്‍ എന്നീ രാജ്യക്കാരെയാണ് ജര്‍മനി പ്രധാനമായും സ്വാഗതം ചെയ്യുന്നത്. ഈ വര്‍ഷം പാസായ സ്കില്‍ഡ് വര്‍ക്കേഴ്സ് ഇമിഗ്രേഷന്‍ ആക്റ്റ് അടുത്ത മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരുന്നതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജര്‍മനിയില്‍ കൂടുതല്‍ അവസരങ്ങളാണ് തുറന്നു കിട്ടുക.

പുതിയ നിയമ ഭേദഗതി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നു ചര്‍ച്ച ചെയ്യുന്നതിനുള്ള സമ്മേളനവും ബര്‍ലിനില്‍ തിങ്കളാഴ്ച നടത്തിയിരുന്നു. വിസ പ്രോസസിങ് വേഗത്തിലാക്കാന്‍ പ്രത്യേകം സ്ററാഫിനെ നിയോഗിക്കണമെന്ന നിര്‍ദേശം ഇതില്‍ ഉയര്‍ന്നു വന്നു.

കുക്ക്, മെറ്റല്‍ വര്‍ക്കര്‍, നഴ്സ്, ബില്‍ഡര്‍, ഐടി ടെക്നീഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്കാണ് കൂടുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
- dated 17 Dec 2019


Comments:
Keywords: Germany - Otta Nottathil - 181220193migration Germany - Otta Nottathil - 181220193migration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനനവുമായി ജര്‍മനനി Recent or Hot News
തുടര്‍ന്നു വായിക്കുക
24220205carnival
കൊടുങ്കാറ്റ്: കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
24220201hamburg
സി ഡി യുവിനും എ എഫ് ഡിക്കും തിരിച്ചടി നല്‍കി ഹാംബര്‍ഗിലെ വോട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220202merkel
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
തുടര്‍ന്നു വായിക്കുക
23220202right
ജര്‍മനിയെ കലുഷിതമാക്കി വലതുപക്ഷ ഭീകരത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us