Today: 31 Jul 2021 GMT   Tell Your Friend
Advertisements
കൊറോണവൈറസിന്റെ യുകെ വകഭേദം ജര്‍മനിയില്‍ അതിവേഗം പടരുന്നു
Photo #1 - Germany - Otta Nottathil - 18220216varient

ബര്‍ലിന്‍: യുകെയില്‍ കണ്ടെത്തിയ കൊറോണവൈറസിന്റെ പുതിയ വകഭേദം ജര്‍മനിയില്‍ അതിവേഗം പടരുകയാണെന്ന് ജര്‍മന്‍ ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍.

ഇപ്പോള്‍ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളില്‍ ഇരുപതു ശതമാനവും യുകെ വകഭേദം കാരണമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിഗമനം അനുസരിച്ച് ബി.1.1.7 എന്ന ഈ വകഭേദം കാരണമുള്ള കോവിഡ് ആറു ശതമാനത്തില്‍ നിന്ന് 22 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.
- dated 18 Feb 2021


Comments:
Keywords: Germany - Otta Nottathil - 18220216varient Germany - Otta Nottathil - 18220216varient,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
29720211lake
തടാകക്കരയിലെ 'നഗ്നചിത്രത്തിന്' പ്ളാസ്ററില്‍ പുനര്‍ജന്മം Recent or Hot News
തുടര്‍ന്നു വായിക്കുക
explosion_leverkusen
ജര്‍മനിയിലെ ലെവര്‍കുസനില്‍ വന്‍ സ്ഫോടനം ; ഒരാള്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27720217travel
സ്പെയ്നില്‍ നിന്നും നെതര്‍ലന്‍ഡ്സില്‍ നിന്നുമുള്ളവര്‍ക്കും ജര്‍മനി യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
27720215vaccine
ജര്‍മന്‍ ഫാര്‍മസികള്‍ വാക്സിനേഷന്‍ പാസ് വിതരണം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27720214malaria
മലേറിയയെ ഉന്മൂലനം ചെയ്യാന്‍ വാക്സിനുമായി ബയോണ്‍ടെക് Recent or Hot News
തുടര്‍ന്നു വായിക്കുക
27720213vaccine
വാക്സിന്‍ നിബന്ധന: ജര്‍മന്‍ എംപിമാര്‍ക്കിടയില്‍ ഭിന്നത
തുടര്‍ന്നു വായിക്കുക
26720211vaccine
വാക്സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണങ്ങളുണ്ടാകും: ഹെല്‍ഗെ ബ്രൗണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us