Today: 18 Nov 2017 GMT   Tell Your Friend
Advertisements
ഇറക്കുമതിക്ക് നികുതി ചുമത്തിയാല്‍ നിയമനടപടി: യുഎസിനോട് ജര്‍മനി
Photo #1 - Germany - Otta Nottathil - 18320171

ബര്‍ലിന്‍: ജര്‍മന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന യുഎസ് ഭീഷണിക്ക് ജര്‍മനിയുടെ മറുപടി. ഇത്തരത്തില്‍ നികുതി ചുമത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക മന്ത്രി ബ്രിജിത്ത് സൈപ്രീസ്.

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കു മുന്‍പാണ് ബ്രിജിത്ത് ഈ പ്രസ്താവന നടത്തിയത്. ജി20 ധനമന്ത്രിമാരുടെ ഉച്ചകോടി ജര്‍മനിയില്‍ നടക്കാനിരിക്കുകയുമാണ്.

യുഎസ് പ്രസിഡന്റിന്റെ അമേരിക്ക ഫസ്ററ് നയം ജി20 ഉച്ചകോടിയില്‍ ചര്‍ച്ചാവിഷയമാകും. മെക്സിക്കോയില്‍ പ്ളാന്റ് നിര്‍മിക്കാനുള്ള പദ്ധതിയുമായി ബിഎംഡബ്ള്യു മുന്നോട്ടു പോയാല്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ബിഎംഡബ്ള്യു കാറുകള്‍ക്ക് 35 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ബോര്‍ഡര്‍ ടാക്സ് എന്ന പേരില്‍ പ്രത്യേകം നികുതിക്കും യുഎസ് രൂപം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജര്‍മനി ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരിക്കുന്നത് യുഎസിലേക്കാണ്. 107 ബില്യന്‍ യൂറോയ്ക്കുള്ള വസ്തുവകകള്‍ കയറ്റുമതി ചെയ്തപ്പോള്‍ അവിടെനിന്നു ജര്‍മനി ഇറക്കുമതി ചെയ്തത് 58 ബില്യനുള്ളവ മാത്രം. ഈ വ്യത്യാസം കുറയ്ക്കണമെന്നാണ് ട്രംപും ഉപദേശകരും നിരന്തരം ആവശ്യപ്പെടുന്നത്.
- dated 17 Mar 2017


Comments:
Keywords: Germany - Otta Nottathil - 18320171 Germany - Otta Nottathil - 18320171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
171120174
പ്രതിച്ഛായാ റാങ്കിങ്: യുഎസിനെ പിന്തള്ളി ജര്‍മനി മുന്നില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120172
കുടുംബങ്ങളെ കാണാനാവാതെ ജര്‍മനിയിലെ അഭയാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120171
ജര്‍മനിയില്‍ വീണ്ടും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
1611201703
വായു മലിനീകരണം: ജര്‍മനിക്കെതിരേ നിയമ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us