Today: 24 May 2017 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ സന്തോഷ സൂചിക റെക്കോഡ് ഉയരത്തില്‍
Photo #1 - Germany - Otta Nottathil - 18320172

ബര്‍ലിന്‍: 1990നു ശേഷം ജര്‍മനിക്കാര്‍ അവരുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിക്കുന്ന സമയം ഇതാണെന്ന് പഠന റിപ്പോര്‍ട്ട്.

ജര്‍മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റെസേര്‍ച്ചാണ് പഠനം നടത്തിയത്. പത്തില്‍ ഏഴര പോയിന്റാണ് ജീവിത സംതൃപ്തിയില്‍ ജര്‍മനിക്കാര്‍ക്ക് ഇപ്പോഴുള്ളത്.

1984 മുതല്‍ ഡിഐഡബ്ള്യു ഈ സൂചിക തയാറാക്കുന്നു. എല്ലാ വര്‍ഷം മുപ്പതിനായിരം പേരെ വീതം ഇന്റര്‍വ്യൂ ചെയ്യുന്നതാണ് രീതി. തൊഴില്‍ സാഹചര്യം, ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നിവയെക്കുറിച്ചാണ് ചോദ്യങ്ങള്‍. കഴിവതും ഒരേ ആളുകളെ തന്നെയാണ് എല്ലാ വര്‍ഷവും ഇന്റര്‍വ്യൂ ചെയ്യുന്നത്.
- dated 17 Mar 2017


Comments:
Keywords: Germany - Otta Nottathil - 18320172 Germany - Otta Nottathil - 18320172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
245201711
അഞ്ഞൂറു പേരടങ്ങിയ മോഷണ റാക്കറ്റ് തകര്‍ത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
245201710
ജര്‍മനിയിലെ ഇംഗ്ളീഷ് പരീക്ഷയില്‍നിന്ന് ഹാരിയുടെ പ്രസംഗം നീക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24520175
കാലാവസ്ഥാ വ്യതിയാനം: സംശയമുള്ളവരെ ബോധ്യപ്പെടുത്തുമെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24520174
മലിനീകരണ തട്ടിപ്പ്: ഡെയിംലര്‍ ഓഫിസുകളില്‍ റെയ്ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
ksf_oneday_tour_wiesbaden
കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സീനിയേഴ്സ് ഫോറം ഹെസ്സന്‍ നിയമസഭ സന്ദര്‍ശിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23520171
ആദിമനുഷ്യന്‍ ആഫ്രിക്കയില്‍നിന്നല്ല: ഗവേഷകര്‍
തുടര്‍ന്നു വായിക്കുക
mdt_seminar_2017
മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് മെയ് 25 ന് തിരിതെളിയും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us