Today: 27 Jun 2017 GMT   Tell Your Friend
Advertisements
നാറ്റോയിലേക്കുള്ള പ്രതിരോധ വിഹിതം കണക്കാക്കുന്ന രീതി മാറ്റണം: ജര്‍മനി
Photo #1 - Germany - Otta Nottathil - 18320173
ബര്‍ലിന്‍: നാറ്റോ അംഗ രാജ്യങ്ങളുടെ പ്രതിരോധ ബജറ്റിനു നീക്കി വയ്ക്കുന്ന പദ്ധതി വിഹിതവും, നാറ്റോയിലേക്ക് ഈയിനത്തിലുള്ള സംഭാവനയും കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോന്‍ഡെര്‍ ലെയന്‍.

2024 ആകുന്നതോടെ നാറ്റോ അംഗരാജ്യങ്ങളെല്ലാം ബജറ്റില്‍ പ്രതിരോധ മേഖലയ്ക്കു നീക്കി വയ്ക്കുന്ന തുക ജിഡിപിയുടെ രണ്ടു ശതമാനമായി ഉയര്‍ത്തണമെന്ന് യുഎസ് നിരന്തരം ആവശ്യപ്പെട്ടു വരുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ സംഭാവന ആനുപാതികമായി കുറഞ്ഞിരിക്കുന്നതിനാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതു പോലുള്ള ആവശ്യങ്ങള്‍ക്ക് മതിയായ പണം കിട്ടുന്നില്ലെന്നും, സിംഹഭാഗം സംഭാവന ചെയ്യുന്ന രീതി തങ്ങള്‍ക്കു തുടരാനാവില്ലെന്നുമാണ് യുഎസ് പറയുന്നത്.

എന്നാല്‍, സംഭാവനയും ബജറ്റ് വിഹിതവും കണക്കാക്കുന്നതിലെ പ്രശ്നമാണ് ഇത്തരം പരാതികളെന്നാണ് ഉര്‍സുലയുടെ വാദം. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് അവര്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
- dated 17 Mar 2017


Comments:
Keywords: Germany - Otta Nottathil - 18320173 Germany - Otta Nottathil - 18320173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27620172
ഉര്‍ദുഗാന്റെ അംഗരക്ഷകര്‍ക്ക് ജി20 ഉച്ചകോടിയുടെ വേദിയില്‍ പ്രവേശനമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
27620171
ഷൂള്‍സിന്റെ വിവാദ പ്രസ്താവനയോടെ ജര്‍മന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഹൈ വോള്‍ട്ടെജ് Recent or Hot News
തുടര്‍ന്നു വായിക്കുക
26620175
സംസ്കാരച്ചടങ്ങുകള്‍ ഹെല്‍മുട്ട് കോളിനു ചേരാത്തത്: മകന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26620174
മെര്‍ക്കലിനു ധാര്‍ഷ്ട്യം: ഷൂള്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
indian_week_cologne_2017_opening
ഇന്‍ഡ്യന്‍ വാരാഘോഷത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി Recent or Hot News
തുടര്‍ന്നു വായിക്കുക
annamma_t_alackal_funeral
ഫാ.ജേക്കബ് ആലയ്ക്കലിന്റെ മാതാവ് അന്നമ്മ തോമസിന്റെ സംസ്കാരം ജൂണ്‍ 25 ന്
തുടര്‍ന്നു വായിക്കുക
24620175
സ്വവര്‍ഗപ്രേമികളുടെ ശിക്ഷ ജര്‍മനി റദ്ദാക്കി; നഷ്ടപരിഹാരവും നല്‍കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us