Today: 25 Jul 2017 GMT   Tell Your Friend
Advertisements
മെര്‍ക്കലിന്റെ ഹസ്തദാനം ട്രംപ് നിരസിച്ചു
Photo #1 - Germany - Otta Nottathil - 18320179
വാഷിങ്ടണ്‍: സംയുക്ത പത്രസമ്മേളനത്തിനു ശേഷം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ഹസ്തദാനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരസിച്ചു.

മെര്‍ക്കല്‍ കൈ നീട്ടുന്നത് ട്രംപ് കാണാത്തതാണോ, അതോ മനഃപൂര്‍വമാണോ എന്നതിനു സ്ഥിരീകരണമില്ല. എന്നാല്‍, ബാലിശമായ പ്രതികരണമാണ് ട്രംപ് നടത്തിയതെന്ന സമൂഹ മാധ്യമങ്ങളില്‍ ആരോപണം രൂക്ഷം.

പ്രധാന വിഷയങ്ങളിലെല്ലാം അഭിപ്രായ വ്യത്യാസം തുറന്നു പ്രകടിപ്പിക്കുന്നതായിരുന്നു ഇരുവരുടെയും പത്ര സമ്മേളനം. ഇതാണ് ഹസ്തദാനം മനഃപൂര്‍വം നിരസിച്ചതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനം.
- dated 18 Mar 2017


Comments:
Keywords: Germany - Otta Nottathil - 18320179 Germany - Otta Nottathil - 18320179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25720178
ഐസില്‍ ചേരാന്‍ പോയ ജര്‍മനിക്കാരിയെ കണ്ടെത്തിയപ്പോള്‍ കൂടെയൊരു കുട്ടിയും Recent or Hot News
തുടര്‍ന്നു വായിക്കുക
25720173
ട്രംപിന്റെ പോക്ക് കാണുമ്പോള്‍ ജര്‍മന്‍ പ്രസിഡന്റിന് അസ്വസ്ഥത Recent or Hot News
തുടര്‍ന്നു വായിക്കുക
25720171
തീവ്രവാദത്തിനു സഹായം: ജര്‍മന്‍ കമ്പനികള്‍ക്കെതിരായ ആരോപണം തുര്‍ക്കി പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24720172
സ്വവര്‍ഗ വിവാഹ അനുമതി ആഘോഷിക്കാന്‍ ജര്‍മനിയില്‍ മാര്‍ച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
green_banana
പച്ച ഏത്തയ്ക്ക ഏത് കൂടിയ പ്രമേഹത്തിനും ഏറ്റവും നല്ല മരുന്ന് Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_awards_2017
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി പുരസ്കാരം പി.രാജീവിനും, പോള്‍ തച്ചിലിനും
തുടര്‍ന്നു വായിക്കുക
cards_play_ksk_2017
കൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം ഓഗസ്ററ് 27 ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us