Today: 16 Sep 2019 GMT   Tell Your Friend
Advertisements
നമീബിയയുടെ കല്‍ക്കുരിശ് ജര്‍മനി തിരിച്ചു നല്‍കും
Photo #1 - Germany - Otta Nottathil - 18520196cross

ബര്‍ലിന്‍: ജര്‍മന്‍ ഹിസ്റേറാറിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പോര്‍ച്ചുഗീസ് നിര്‍മിത കല്‍ക്കുരിശ് യഥാര്‍ഥ ഉടമസ്ഥരായ നമീബിയയ്ക്കു തിരിച്ചു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ കൊളോണിയല്‍ ഭരണകാലത്ത് പോര്‍ച്ചുഗീസുകാര്‍ നമീബിയയില്‍ സ്ഥാപിച്ചതാണ് ഈ കുരിശ്.

തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്ത് സ്ഥലം തിരിച്ചറിയുന്നതിനായാണ് 1486ല്‍ ഇതു സ്ഥാപിക്കുന്നത്. 1890കളില്‍ ഈ പ്രദേശം ജര്‍മന്‍ അധീനതയിലായപ്പോഴാണ് കുരിശ് ഇളക്കി യൂറോപ്പിലേക്കു കൊണ്ടുവരുന്നത്.

2017ലാണ് ഇതു തിരിച്ചു കിട്ടാന്‍ നമീബിയ അവകാശമുന്നയിക്കുന്നത്. കൊളോണിയല്‍ കാലത്ത് നാട്ടിലേക്ക് കടത്തിയ ചരിത്ര വസ്തുക്കളും മനുഷ്യാവശിഷ്ടങ്ങളും അടക്കമുള്ള അമൂല്യ വസ്തുക്കള്‍ അതതു രാജ്യങ്ങള്‍ക്കു തിരികെ നല്‍കുമെന്ന് ജര്‍മനി നേരത്തെ പ്രഖ്യാപിച്ചിരുന്നതുമാണ്.
- dated 18 May 2019


Comments:
Keywords: Germany - Otta Nottathil - 18520196cross Germany - Otta Nottathil - 18520196cross,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
IAA_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ എക്സിബിഷന്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
reiz_gas_attack_bilefeld_school_children
ജര്‍മനിയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ വംശീയാക്രമണം : എട്ടു പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
editorial_2019_onam
തിരുവോണം ~ ഓര്‍മ്മയില്‍ ഒരു സുവര്‍ണ്ണത്തിളക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
joshua_wong_in_berlin
ഹോങ്കോങ്ങ് പ്രക്ഷോഭകാരി വോംഗ് ബര്‍ലിനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
schumacher_michael_in_pariser_clinic
മൈക്കിള്‍ ഷൂമാഹര്‍ വിദഗ്ധചികിത്സയ്ക്കായി പാരിസില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_hospital_dusseldorf
ജര്‍മനിയിലെ ആശുപത്രിയില്‍ തീപിടുത്തം ; ഒരാള്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
ksk_onam_2019
കൊളോണില്‍ തിരുവോണമഹോല്‍സവം സെപ്റ്റംബര്‍ 14 ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us