അല്‍മ്മയുടെ മൃതദേഹം ഒളില്‍പ്പില്‍ച്ചു വല്‍ച്ച് മകല്‍ന്‍ രണ്ടര വല്ല?ഷം പെല്‍ന്‍ഷല്‍ന്‍ വാല്‍ങ്ങി

News Photo 1 - Germany - Otta Nottathil - 18920196body
ബല്ല?ലില്‍ന്‍: അല്‍മ്മയുടെ മൃതദേഹം രണ്ടര വല്ല?ഷം ഒളില്‍പ്പില്‍ച്ചു വെല്‍ച്ച് അവരുടെ പെല്‍ന്‍ഷല്‍ന്‍ കരല്ല?മാല്‍ക്കിയ 57 കാരനായ മകല്‍ന്‍ ജല്ല?മനിയില്ല? പിടിയിലായി. ഗെല്ല?ഡ അല്‍ന്ന മരിയാ എല്‍ന്ന എല്‍ണ്‍പല്‍ത്തിയല്‍ഞ്ചുകാരിയുടെ പേരിലാണ് മരണശേഷവും മകല്‍ന്‍ പെല്‍ന്‍ഷല്‍ന്‍ കൈല്‍പ്പല്ലഗ്ഗില്‍െക്കാണ്ടിരുല്‍ന്നത്. അല്‍മ്മ അതാഗ്രഹില്‍ച്ചിരുല്‍ന്നു എല്‍ന്നാണ് ഇയാല്ല? പ്രോസിക്യൂല്‍ട്ടല്ല?മാരോടു പറല്‍ഞ്ഞത്. സ്വല്‍ന്തമായി നില്ല?മില്‍ച്ച ശവല്‍െപ്പല്‍ട്ടിയില്ല? വീടില്ലെക്ള ഭൂഗല്ല?ഭ അറയിലാണ് ഇതുവരെ മൃതദേഹം സൂല്‍ക്ഷില്‍ച്ചിരുല്‍ന്നത്. ബല്ല?ലിനിലാണ് സംഭവം.

തൊഴില്ല? രഹിതനായ മകല്‍ന്‍ അല്‍മ്മയോടൊല്‍പ്പം ബല്ല?ലില്‍ന്‍ നഗരല്‍ത്തിലെ വാടക വീല്‍ട്ടിലായിരുല്‍ന്നു താമസം. ബല്ല?ുല്‍ക്കളുമായോ, അയല്ല?ല്‍ക്കാരുമായോ ഇയാല്ല?ല്‍ക്ക് തീരെ അടുല്‍പ്പമില്ല?ാതിരുല്‍ന്നു. എല്‍ന്നാല്ല? അല്‍മ്മയ്ല്‍ക്ക് അയല്ല?വാസികളുമായി അടുല്‍പ്പമുണ്ടായിരുല്‍ന്നു. പെല്‍െട്ടല്‍െന്നാരു ദിനം ഗെല്ല?ഡയെ കാണാതെ വല്‍ന്നല്‍േപ്പാല്ല? അയല്ല?ല്‍ക്കാല്ല? അവരെല്‍പ്പല്ലഗ്ഗി ഇയാളോട് ആരായുകയും അല്‍മ്മയെ സ്പെയിനില്ല? ഒരു വൃല്‍ദ്ധ സദനല്‍ത്തില്ല? ആല്‍ക്കിയിരിയ്ല്‍ക്കയാണെല്‍ന്ന് ഇയാല്ല? മറുപടി പറല്‍ഞ്ഞു. പില്‍ന്നീട് കാലം ഇത്രയുമായില്‍ട്ടും അയല്ല?ല്‍ക്കാരുടെ ചോദ്യല്‍ത്തില്ല? നില്‍ന്നും ഒഴില്‍ഞ്ഞുമാറിയ ഇയാളുടെ പെരുമാല്ലഗ്ഗല്‍ത്തില്ല? സംശയം തോല്‍ന്നിയ അയല്ല?ല്‍ക്കാരാണ് മകനെ പോലീസില്ല? കുടുല്‍ക്കിയത്.ഒടുവില്ല? പൊലീസ് അറല്ല?ുചെയ്തു ചോദ്യം ചെയ്തല്‍േപ്പാഴാണ് സംഭവല്‍ത്തില്ലെക്ള ചുരുല്ല? നിവല്ല?ല്‍ന്നത്.

അല്‍മ്മയ്ല്‍ക്കു പ്രതിമാസം ലഭില്‍ച്ചുകൊണ്ടിരുല്‍ന്ന പെല്‍ന്‍ഷല്‍ന്‍ തുകയായ 1,470 യൂറോ ബാല്‍ങ്കില്ല? നില്‍ന്ന് ഇയാല്ല? കഴില്‍ഞ്ഞ രണ്ടു വല്ല?ഷമായി കൈല്‍പ്പല്ലഗ്ഗിയതായി പോലീസ് കണ്ടെല്‍ത്തി. തൊഴില്ല? രഹിത വേതനമായി ഇയാല്ല?ല്‍ക്ക് 950 യൂറോ സല്ല?ല്‍ക്കാരും നല്ല?കിയിരുല്‍ന്നു.

2017 മേയ് മൂല്‍ന്നിനാണ് ഗേല്ല?ഡാ മരില്‍ച്ചതെല്‍ന്നും പൊലീസില്ല? മൊഴി നല്ല?കി. നിലവറയില്ല? സൂല്‍ക്ഷില്‍ച്ച മൃതദേഹല്‍ത്തില്ല? നില്‍ന്നും ദുല്ല?ഗല്ല?ം പുറല്‍ത്തു വരാതെയിരില്‍ക്കാല്‍ന്‍ പ്രത്യേകം രാസവസ്തുല്‍ക്കല്ല? പെല്‍ട്ടിയില്ല? നിറല്‍ച്ചാണ് മൃതദേഹം വെല്‍ച്ചിരുല്‍ന്നതെല്‍ന്നും പ്രതി പറല്‍ഞ്ഞതായി പൊലീസ് അറിയില്‍ച്ചു. ഗെല്ല?ഡയുടെ മൃതദേഹം പോല്ല?്മാല്ല?ല്‍ട്ടം നടല്‍ത്തിയല്‍േപ്പാല്ല? സാധാരണ മരണമാണെല്‍ന്നും തെളില്‍ഞ്ഞു. മൃതദേഹം ഒളില്‍പ്പില്‍ച്ചതിനും വല്‍ഞ്ചനാ കുല്ലഗ്ഗല്‍ത്തിനും ഇയാളെ കോടതിയില്ല? ഹാജരാല്‍ക്കിയിരിയ്ല്‍ക്കയാണ്. അല്‍ഞ്ചു വല്ല?ഷംവരെ ശില്‍ക്ഷലഭിയ്ല്‍ക്കാവുല്‍ന്ന കേസാണിതെല്‍ന്ന് നിയമവൃല്‍ത്തല്‍ങ്ങല്ല? പറല്‍ഞ്ഞു.
- dated 18 Sep 2019

Comments:

Keywords: Germany - Otta Nottathil - 18920196body Germany - Otta Nottathil - 18920196body,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

citizenship_application_rejection_germany_exclusive_report
ജര്‍മനി ജര്‍മ്മന്‍ പൗരത്വ അപേക്ഷ നിരസിക്കപ്പെട്ടോ ; നിരാശപ്പെടേണ്ട അപ്പീല്‍ നല്‍കാന്‍ വ്യക്തമായ നിയമവഴികള്‍ ; മലയാളികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ; വിഡിയോ കാണുക
Drone_Attack_during_Merz_visit_Russia_strikes_Kyiv_bridge_amid_Chancellor_trip
ജര്‍മനി മെര്‍സിന്റെ കീവ് സന്ദര്‍ശനത്തിനിടെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം; നഗരത്തിലെ പാലത്തില്‍ പതിച്ചു: മോസ്കോയുടെ മുന്നറിയിപ്പ് തള്ളി വന്‍ സൈനിക സഹായവുമായി ജര്‍മ്മന്‍ ചാന്‍സലര്‍
ജര്‍മനി നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍
Reform_row_raises_fears_for_Merz_coalition
ജര്‍മനി ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും
vw_new_employees_10_agreement_cancelled_sept_30_2026
ജര്‍മനി ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും
tank_rabatt_germany_germany_oct_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും
kerala_samajam_onam_celebrations_2026_report
ജര്‍മനി കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും