Today: 26 Sep 2017 GMT   Tell Your Friend
Advertisements
സൂവില്‍നിന്നു ചാടിയ മൃഗങ്ങള്‍ നഗരത്തിലിറങ്ങി
Photo #1 - Germany - Otta Nottathil - 19420174

കൊളോണ്‍: നഗരത്തിലെ മൃഗശാലയില്‍നിന്നു പുറത്തുചാടിയ പതിനാല് മൃഗങ്ങള്‍ നഗരത്തിലിറിങ്ങിയത് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു.

ഒരു വേലിയിലെ ദ്വാരത്തിലൂടെയാണ് മൃഗങ്ങള്‍ പുറത്തിറങ്ങിയതെന്നു കരുതുന്നു. ഇതില്‍ ഒമ്പത് ആടുകളും രണ്ടു കുരങ്ങുകളും ഒരു ലാമയും ഒരു പോണിയും ഒരു ഡ്വാര്‍ഫ് ബുള്ളും ഉള്‍പ്പെട്ടിരുന്നു.

ഓരോന്നും ഓരോ ദിശയിലേക്കാണ് പാഞ്ഞോടിയത്. എല്ലാത്തിനെയും ജീവനക്കാര്‍ തേടി പിടിക്കുകയും ചെയ്തു.

നഗരം കാണാനിറങ്ങിയ മൃഗങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
- dated 18 Apr 2017


Comments:
Keywords: Germany - Otta Nottathil - 19420174 Germany - Otta Nottathil - 19420174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_ksk_2017
കൊളോണ്‍ കേരള സമാജം ഓണാഘോഷം പ്രൗഢഗംഭീരമായി Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_youth_meet
കൊളോണ്‍ കേരള സമാജത്തിന്റെ യൂത്ത് സംഗമവും തെരഞ്ഞെടുപ്പും ഒക്ടോബര്‍ 6 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
malankara_reunion_87
ജര്‍മനിയില്‍ മലങ്കരസഭയുടെ പുന:രൈക്യ വാര്‍ഷികവും മാര്‍ യൗസേബിയൂസ് പിതാവിന് യാത്രയയപ്പും സെപ്റ്റംബര്‍ 30 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
269201712
മെര്‍ക്കലിനു പിന്തുണയുമായി യൂറോപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
269201710
വലത്തേക്കു പോയ വോട്ടുകള്‍ തിരിച്ചു പിടിക്കും: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26920179
മെര്‍ക്കലിന് ഇനി സഖ്യ ചര്‍ച്ചയുടെ നാളുകള്‍
തുടര്‍ന്നു വായിക്കുക
26920178
എഎഫ്ഡിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷയുടെ കലാപക്കൊടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us