Today: 20 Aug 2019 GMT   Tell Your Friend
Advertisements
സ്നേഹസ്മരണയ്ക്ക് (ഒന്നാം ചരമവാര്‍ഷികം) : റോസമ്മ ജോസഫ് കോയിക്കേരില്‍
Photo #1 - Germany - Otta Nottathil - 1st_death_anniversery_rosamma_koyikeri
വേര്‍പാടിന്റെ ഒരു വര്‍ഷം. ഞങ്ങളുടെ പ്രിയപ്പെട്ട മമ്മി ഞങ്ങളെ വിട്ടുപിരിഞ്ഞു പോയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു.

ദുഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി:

ഭര്‍ത്താവ് : സൂസപ്പന്‍

മക്കള്‍ :
സാബു, സിബു, സുവര്‍ണ്ണ, സന്തോഷ്, സുവിദ്യ(എല്ലാവരും ജര്‍മനി).

മരുമക്കള്‍ :
ധന്യാ കളത്തിപ്പറമ്പില്‍(പുളിങ്കുന്ന്), സൗമി കണ്ണങ്കേരില്‍ (പുതിയകാവ്),പ്രദീപ് മണിമല (പതാമ്പുഴ),ജിഷാമോള്‍ കളരിയ്ക്കല്‍ (മടുക്കുംമൂട്), മാക്സ് മില്യാന്‍ (എല്ലാവരും ജര്‍മനിയില്‍).

കൊച്ചുമക്കള്‍ :
നോയല്‍, നോബിള്‍, നേഹ, ഷോന്‍, ഷാന്‍, സ്വെന്‍, സോന.

പരേതയുടെ ആത്മശാന്തിയ്ക്കായുള്ള ദിവ്യബലിയും മറ്റു കര്‍മ്മങ്ങളും നാളെ (11.02.2019) രാവിലെ 11 മണിയ്ക്ക് മുണ്ടുപാലം (ചങ്ങനാശേരി) സെന്റ് മേരീസ് പള്ളിയില്‍ ഉണ്ടായിരിയ്ക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
- dated 10 Feb 2019


Comments:
Keywords: Germany - Otta Nottathil - 1st_death_anniversery_rosamma_koyikeri Germany - Otta Nottathil - 1st_death_anniversery_rosamma_koyikeri,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us