Today: 05 Aug 2020 GMT   Tell Your Friend
Advertisements
ലുഫ്താന്‍സ സമരം പിന്‍വലിച്ചു
Photo #1 - Germany - Otta Nottathil - 201020192lufthansa

ബര്‍ലിന്‍: ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ജര്‍മനിയിലെ ക്യാബിന്‍ ക്രൂ ഞായറാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു. യുഎഫ്ഒ യൂണിയനാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. അതേസമയം, ഫ്ളൈറ്റ് അറ്റന്‍ഡന്റുമാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ മാറ്റമില്ലെന്നും യൂണിയന്‍ അറിയിച്ചു.

ക്യാബന്‍ ക്രൂ ആവശ്യപ്പെട്ട രണ്ടു ശതമാനം ശമ്പള വര്‍ധന അനുവദിക്കാന്‍ മാനെജ്മെന്റ് തീരുമാനിച്ചതോടെയാണ് അവരുടെ സമരം പിന്‍വലിച്ചിരിക്കുന്നത്. ഞായറാഴ്ച സൂചനാ സമരം നടത്തി പിന്നീട് നിരന്തര സമരങ്ങള്‍ക്കായിരുന്നു യൂണിയന്റെ പദ്ധതി.

മറ്റു വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ ശമ്പള വര്‍ധന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും, അതിനാലാണ് അവരുടെ സമരത്തില്‍നിന്നു പിന്‍മാറാത്തതെന്നും യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ലുഫ്താന്‍സയുടെ സബ്സിഡയറികളായ സണ്‍എക്സ്പ്രസ്, സിറ്റിലൈന്‍, ജര്‍മന്‍വിങ്സ്, യൂറോവിങ്സ് എന്നിവയിലെ വിവിധ വിഭാഗം ജീവനക്കാര്‍ ഞായറാഴ്ച സമരം ചെയ്യുന്നുണ്ട്.
- dated 20 Oct 2019


Comments:
Keywords: Germany - Otta Nottathil - 201020192lufthansa Germany - Otta Nottathil - 201020192lufthansa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5820203turkey
തുര്‍ക്കിയിലെ നാല് പ്രദേശങ്ങളിലേക്കുള്ള യാത്രാ മുന്നറിയിപ്പ് ജര്‍മനി പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
5820201wave
ജര്‍മനിയില്‍ രണ്ടാം തരംഗം തുടങ്ങിക്കഴിഞ്ഞെന്ന് ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4820205test
ജര്‍മന്‍ വിമാനത്താവളങ്ങളില്‍ നിര്‍ബന്ധിത പരിശോധന ഈയാഴ്ച മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4820204demo
കോവിഡ് നിയന്ത്രണങ്ങള്‍: ജര്‍മനിയില്‍ പൗരാവകാശ ചര്‍ച്ച കൊഴുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2820203protest
കൊറോണ വൈറസ്: നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ കടുത്ത പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
31720202corona
ജര്‍മനിയില്‍ കോവിഡ് വ്യാപനം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു
തുടര്‍ന്നു വായിക്കുക
31720201vote
ജര്‍മനിയില്‍ വോട്ടവകാശം 16 വയസ് മുതലാക്കുന്നത് പരിഗണനയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us