Today: 11 Dec 2019 GMT   Tell Your Friend
Advertisements
പുകവലി പരസ്യങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന് ജര്‍മന്‍ ഡോക്ടര്‍മാര്‍
Photo #1 - Germany - Otta Nottathil - 201120191smoking
ബര്‍ലിന്‍: പുകവലിയുമായി ബന്ധപ്പെട്ട സകല പരസ്യങ്ങളും പൂര്‍ണമായി നിരോധിക്കണമെന്ന് ജര്‍മന്‍ ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോഴും പുകയില കമ്പനികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ബില്‍ബോര്‍ഡുകളിലും സിനിമകളിലും പരസ്യം ചെയ്യാന്‍ അനുമതി നല്‍കുന്ന ഒരേയൊരു യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് ജര്‍മനി.

ഈ വ്യവസായത്തെ ഇവിടെ അംഗീകരിക്കാന്‍ കഴിയില്ലെന്നും, പുകവലി അപകടകരമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇ~സിഗരറ്റ് അടക്കം നിരോധനത്തിന്റെ പരിധിയില്‍ വരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

2007ല്‍ മാത്രമാണ് ജര്‍മനിയില്‍ പുകവലി നിയന്ത്രിച്ചുകൊണ്ടുള്ള നിയമം വരുന്നത്. എന്നിട്ടും പബ്ബുകളും റസ്റററന്റുകളും അടക്കമുള്ള പല പൊതു സ്ഥലങ്ങളും ഇത് അനുവദിച്ചു വരുന്നുണ്ട്.

രാജ്യത്തെ പതിനഞ്ചു വയസിനു മുകളിലുള്ളവരില്‍ 26.4 ശതമാനം പുരുഷന്‍മാരും 18.6 ശതമാനം സ്ത്രീകളും പുകവലിക്കുന്നവരാണെന്ന് സമ്മതിക്കുന്നവരാണ്.
- dated 19 Nov 2019


Comments:
Keywords: Germany - Otta Nottathil - 201120191smoking Germany - Otta Nottathil - 201120191smoking,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
111220192rent
ജര്‍മനിക്കാര്‍ക്കു മാത്രം ഫ്ളാറ്റ് വാടകയ്ക്കു നല്‍കുമെന്നു പരസ്യം ചെയ്തതിനു പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
111220191berlin
യുനെസ്കോ പൈതൃക പദവിക്ക് അപേക്ഷ നല്‍കി ബര്‍ലിന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
101220191licence
ബര്‍ലിനില്‍ ഡ്റൈവിങ് ലൈസന്‍സ് എടുക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
91220194christian
അഭയാര്‍ഥികള്‍ക്ക് ക്രിസ്തു മതം നിഷേധിച്ച കോടതി വിധിക്കെതിരേ ബിഷപ്പുമാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
91220193merkel
ജര്‍മനിയില്‍ ഭരണസഖ്യം തുടരും Recent or Hot News
തുടര്‍ന്നു വായിക്കുക
91220191katya
ഹസ്തദാനം നിഷേധിച്ച മേയര്‍ക്കെതിരേ നിയോ നാസി അംഗത്തിന്റെ പരാതി
തുടര്‍ന്നു വായിക്കുക
91220192nazi
സെമിറ്റിക് വിരുദ്ധതയില്‍ ആശങ്കയോടെ ഓഷ്വിറ്റ്സിന്റെ ജീവിക്കുന്ന രക്തസാക്ഷി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us