Today: 23 Oct 2017 GMT   Tell Your Friend
Advertisements
തീവ്ര ദേശീയതയ്ക്കെതിരേ പോരാടും: ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി ഷൂള്‍സ്
Photo #1 - Germany - Otta Nottathil - 20320172
ബര്‍ലിന്‍: തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തീവ്ര ദേശീയതയ്ക്കെതിരേ ശക്തമായ പോരാട്ടം നടത്തുമെന്ന് എസ്പിഡിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി മാര്‍ട്ടിന്‍ ഷൂള്‍സ്. സെപ്റ്റംബറിലാണ് ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.

ബര്‍ലിനില്‍ സംഘടിപ്പിച്ച എസ്പിഡി യോഗത്തില്‍, യൂറോവിരുദ്ധരെയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംശീയ നിലപാടുകളെയും വിമര്‍ശിച്ചു. 2013 മുതല്‍ ജര്‍മനിയിലെ ഭരണസഖ്യത്തില്‍ പങ്കാളികളാണ് എസ്പിഡി.

അംഗല മെര്‍ക്കലിനു പറ്റിയ എതിരാളിയാകാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായിരുന്ന ഷൂള്‍സിനു സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. അഭിപ്രായ വോട്ടെടുപ്പുകളില്‍ എസ്പിഡി മെര്‍ക്കലിന്റെ സിഡിയുവിനെക്കാള്‍ പിന്നിലാണെങ്കിലും, ഷൂള്‍സ് മെര്‍ക്കലിനെക്കാള്‍ ലീഡ് നേടിയട്ടുണ്ട്.
- dated 19 Mar 2017


Comments:
Keywords: Germany - Otta Nottathil - 20320172 Germany - Otta Nottathil - 20320172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thykoodam_brighe_live_show
'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
231020172
എഎഫ്ഡിക്ക് ഏറ്റവും വലിയ നേട്ടം മെര്‍ക്കലിന്റെ നാട്ടില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231020171
ബര്‍ലിനില്‍ എഎഫ്ഡി വിരുദ്ധ റാലി; ആയിരങ്ങള്‍ പങ്കെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
201020172
ജര്‍മനിയില്‍ ആദ്യവട്ട സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി Recent or Hot News
നടക്കാന്‍ ഇനിയും ദൂരമേറെ
തുടര്‍ന്നു വായിക്കുക
oriental_orthodox_meet_germany
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍ ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
strassen_verkehr_regelung_gernany_neue
ജര്‍മനിയിലെ പുതുക്കിയ വാഹന നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us