Today: 20 Aug 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ നീതിന്യായ മന്ത്രാലയത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം
Photo #1 - Germany - Otta Nottathil - 20520172

ബര്‍ലിന്‍: ജര്‍മന്‍ നീതിന്യായ മന്ത്രാലയത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ തീവ്ര വലതുപക്ഷ സംഘടന ഐഡന്റിറ്റേറിയന്‍ മൂവ്മെന്റ് പ്രവര്‍ത്തകരുടെ ശ്രമം. സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചരണം തടയുന്നതിനുള്ള നിയമ നിര്‍മാണത്തില്‍ പ്രതിഷേധിച്ചാണിത്.

മന്ത്രാലയത്തിനു മുന്നില്‍ ഒത്തുകൂടിയ അമ്പതോളം ഡൈന്റിറ്റേറിയന്‍ പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചു കയറാന്‍ നടത്തിയ ശ്രമം പോലീസ് തടയുകയായിരുന്നു. ഇതില്‍ ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റിനു മുകളില്‍ വലിഞ്ഞു കയറി ഐഡന്റിറ്റേറിയന്‍ പ്രവര്‍ത്തകര്‍ അഭയാര്‍ഥി വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനര്‍ കെട്ടിയിരുന്നു.

വലതുപക്ഷ തീവ്രവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന നിയമ മന്ത്രി ഹെയ്കോ മാസിനെയാണ് ഐഡന്റിറ്റേറിയന്‍ മൂവ്മെന്റ് ഇപ്പോള്‍ പ്രധാന ശത്രുവായി കാണുന്നത്.
- dated 19 May 2017


Comments:
Keywords: Germany - Otta Nottathil - 20520172 Germany - Otta Nottathil - 20520172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820172
ബാഴ്സലോണ ആക്രമണം: മുഖ്യപ്രതി മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
19820171
ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ തുര്‍ക്കി പ്രസിഡന്റിന്റെ പരസ്യ ഇടപെടല്‍ Recent or Hot News
''തുര്‍ക്കിയുടെ ശത്രുക്കള്‍ക്ക് വോട്ട് ചെയ്യരുത്'' തുടര്‍ന്നു വായിക്കുക
18820172
വ്യാജ സത്യവാങ്മൂലം: എഎഫ്ഡി നേതാവ് പ്രതിസന്ധിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
onam_kerala_samajam_frankfurt_2017
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഓണാഘോഷം ഓഗസ്ററ് 26 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
17820174
സാക്സണിയില്‍ മാത്രം എത്തിയത് 28 മില്യന്‍ വിഷമുട്ട Recent or Hot News
തുടര്‍ന്നു വായിക്കുക
17820173
ജീവിക്കാന്‍ ഏറ്റവും യോജിച്ച ലോക നഗരങ്ങളില്‍ ഹാംബുര്‍ഗ് പത്താമത്
തുടര്‍ന്നു വായിക്കുക
17820172
യൂട്യൂബര്‍മാരെ കൈയിലെടുത്ത് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us