Today: 12 Apr 2021 GMT   Tell Your Friend
Advertisements
ജര്‍മന്‍ പള്ളി സംരക്ഷിക്കാന്‍ മുന്നണിയില്‍ നിരീശ്വരവാദികള്‍
Photo #1 - Germany - Otta Nottathil - 211220208church

ബര്‍ലിന്‍: പൊതുവേ ആരാധനാലയങ്ങള്‍ക്കും മത വിശ്വാസങ്ങള്‍ക്കും എതിരായ നിലപാട് സ്വീകരിക്കുന്നവരാണ് നിരീശ്വരവാദികള്‍. എന്നാല്‍, ജര്‍മനിയിലെ ഹാര്‍സ് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന ഒരു പള്ളി സംരക്ഷിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കുന്നതും ഒരു സംഘം നിരീശ്വരവാദികള്‍ തന്നെ.

സംരക്ഷിക്കപ്പെടാത്തതിനാല്‍ നാശോന്‍മുഖമാണ് പള്ളി. രാത്രികാലങ്ങളില്‍ സമൂഹവിരുദ്ധരുടെ താവളമായും ഇതു മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മരത്തില്‍ തീര്‍ത്ത പുരാതനമായ പള്ളിയുടെ സംരക്ഷണത്തിന് നിരീശ്വരവാദികളുടെ ആഭിമുഖ്യത്തില്‍ ഗ്രാമവാസികള്‍ ഒത്തുചേര്‍ന്നിരിക്കുന്നത്.

കാടിനു നടുവിലുള്ള പള്ളി അതേപടി നഗരമധ്യത്തിലേക്ക് മാറ്റാനാണ് ശ്രമം. നിരവധി പ്രത്യേകതകളുള്ള വാസ്തുവിദ്യാ ശൈലിയാണ് ഇതിന്റഎ നിര്‍മാണത്തില്‍ സ്വീകരിച്ചിരിക്കുന്നത്. മച്ചില്‍ നിരവധി കൊത്തുപണികളുമുണ്ട്.

നോര്‍ഡിക് രീതിയില്‍ 1905ല്‍ പണി കഴിപ്പിച്ച പള്ളിയുടെ ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഇതു സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

ആ കാലഘട്ടത്തില്‍ പണികഴിപ്പിച്ച സമാനമായ മൂന്ന് പള്ളികള്‍ മാത്രമാണ് ജര്‍മനിയില്‍ ഇപ്പോള്‍ ബാക്കിയുള്ളത്.
- dated 20 Dec 2020


Comments:
Keywords: Germany - Otta Nottathil - 211220208church Germany - Otta Nottathil - 211220208church,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12420214protest
നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
12420213charite
ജര്‍മന്‍ ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12420212vaccine
15% ജര്‍മനിക്കാര്‍ വാക്സിന്‍ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
12420211chancellor
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ലാഷെയും സോഡറും Recent or Hot News
തുടര്‍ന്നു വായിക്കുക
11420211control
ജര്‍മനിയില്‍ കോവിഡ് നിയന്ത്രണ നടപടികള്‍ക്കുള്ള അധികാരം ഫെഡറല്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
corona_defense_bill_gesetz
കൊറോണ വൈറസ് പ്രതിരോധ നിയമം ജര്‍മനി പുതുക്കിയെഴുതുന്നു
തുടര്‍ന്നു വായിക്കുക
10420215lockdown
കോവിഡിനെ നേരിടാന്‍ ഏകീകൃത നടപടിക്കൊരുങ്ങി ജര്‍മന്‍ സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us