Today: 12 Apr 2021 GMT   Tell Your Friend
Advertisements
വാക്സിന്‍ നല്‍കാനുള്ള സിറിഞ്ച് നിര്‍മിക്കാനും കടുത്ത മത്സരം
Photo #1 - Germany - Otta Nottathil - 211220209almo
ബര്‍ലിന്‍: റെക്കോഡ് വേഗത്തിലാണ് കോവിഡിനെതിരായ വാക്സിന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിപ്പിച്ചെടുത്ത് പരീക്ഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇവ ഒന്നൊന്നായി അധികൃതരുടെ അംഗീകാരം നേടുകയും ചെയ്യുന്നു.

ഇപ്പോള്‍ വിവിധ രാജ്യങ്ങള്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിക്കുകയോ ആരംഭിക്കാന്‍ തയാറെടുക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ വാക്സിന്‍ നല്‍കാന്‍ ആവശ്യമുള്ള സിറിഞ്ച് നിര്‍മാണത്തിന്റെ കാര്യത്തിലും വലിയ തോതിലുള്ള മത്സരമാണ് പുരോഗമിക്കുന്നത്.

ആല്‍മോ എന്ന ജര്‍മന്‍ കമ്പനിയാണ് ഇപ്പോള്‍ ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത്. സിറിഞ്ച് ക്ഷാമം കാരണം വാക്സിന്‍ കൊടുക്കാന്‍ കാലതാസമുണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് കമ്പനിയുടെ കോ ഡയറക്റ്റര്‍ ഫിലിപ്പ് ബ്രോണ്‍ ഉറപ്പ് നല്‍കുന്നു.

രാജ്യത്തെ ഏറ്റവും വലിയ സിറിഞ്ച് നിര്‍മാണ കമ്പനിയാണ് ആല്‍മോ. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും നിര്‍ത്താതെ സിറിഞ്ച് നിര്‍മാണം പുരോഗമിക്കുകയാണ് ഇവരുടെ ഫാക്റ്ററികളില്‍. ജര്‍മനി അടക്കം 140ലധികം ലോക രാജ്യങ്ങളിലേക്ക് സിറിഞ്ച് കയറ്റി അയയ്ക്കാനുള്ള കരാര്‍ ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.
- dated 20 Dec 2020


Comments:
Keywords: Germany - Otta Nottathil - 211220209almo Germany - Otta Nottathil - 211220209almo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12420214protest
നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
12420213charite
ജര്‍മന്‍ ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12420212vaccine
15% ജര്‍മനിക്കാര്‍ വാക്സിന്‍ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
12420211chancellor
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ലാഷെയും സോഡറും Recent or Hot News
തുടര്‍ന്നു വായിക്കുക
11420211control
ജര്‍മനിയില്‍ കോവിഡ് നിയന്ത്രണ നടപടികള്‍ക്കുള്ള അധികാരം ഫെഡറല്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
corona_defense_bill_gesetz
കൊറോണ വൈറസ് പ്രതിരോധ നിയമം ജര്‍മനി പുതുക്കിയെഴുതുന്നു
തുടര്‍ന്നു വായിക്കുക
10420215lockdown
കോവിഡിനെ നേരിടാന്‍ ഏകീകൃത നടപടിക്കൊരുങ്ങി ജര്‍മന്‍ സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us