Today: 18 Jun 2021 GMT   Tell Your Friend
Advertisements
അസ്ട്രസെനക്ക വാക്സിനോട് താത്പര്യമില്ലാതെ ജര്‍മനിക്കാര്‍
Photo #1 - Germany - Otta Nottathil - 21220212vaccine

ബര്‍ലിന്‍: മന്ദഗതിയില്‍ ആരംഭിച്ച കോവിഡ് വാക്സിനേഷന്‍ ക്യാംപെയ്ന് വേഗം കൂട്ടാനുള്ള ജര്‍മന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ പ്രശ്നം. അസ്ട്രസെനക്ക വാക്സിനോട് ഹെല്‍ത്ത് പ്രൊഫഷണലുകള്‍ അടക്കമുള്ള പൊതുജനങ്ങള്‍ കാണിക്കുന്ന താത്പര്യക്കുറവാണ് വെല്ലുവിളിയായിരിക്കുന്നത്.

ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് മെഡിക്കല്‍ സ്റ്റാഫും പലപ്പോഴും അസ്ട്രസെനക്ക വേണ്ടെന്ന നിലപാടാണ് സ്വീകരിക്കുന്നത്. കൊറോണവൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരേ ഈ വാക്സിനു ഫലപ്രാപ്തി കുറവാണെന്ന വിശ്വാസമാണ് ഇതിനു കാരണം.

ബയോണ്‍ടെക്~ഫൈസര്‍ പുറത്തിറക്കുന്ന വാക്സിന്‍ മതിയെന്നാണ് മിക്കവരും ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ അസ്ട്രസെനക്ക വ്യാപകമായി നിരാകരിക്കപ്പെട്ടാല്‍ സെപ്റ്റംബറിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ജര്‍മന്‍ സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുക എളുപ്പമായിരിക്കില്ല.

രാജ്യത്തിനു ലഭ്യമായ 736,800 അസ്ട്രസെനക്ക വാക്സിന്‍ ഡോസുകളില്‍ വെറും 87,000 മാത്രമാണ് ഇതിനകം ഉപയോഗിക്കാന്‍ സാധിച്ചിട്ടുള്ളത്.
- dated 21 Feb 2021


Comments:
Keywords: Germany - Otta Nottathil - 21220212vaccine Germany - Otta Nottathil - 21220212vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18620211delta
ഡെല്‍റ്റ വകഭേദം: ജര്‍മനിയില്‍ ആശങ്ക വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
travel_ban_india_to_germany
ഇന്‍ഡ്യാക്കാര്‍ക്കുള്ള യാത്രാവിലക്ക് ജര്‍മനി ജൂലൈ 28 വരെ നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
17620211curevac
ക്യുവര്‍വാക് വാക്സിന് 47 ശതമാനം മാത്രം ഫലപ്രാപ്തി Recent or Hot News
തുടര്‍ന്നു വായിക്കുക
visa_schengen_fewer_20202
ഷെങ്കന്‍ വിസ നല്‍കിയതില്‍ വന്‍ ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
skilled_workers_germany_immigrant_visa
ജര്‍മനിയിലെ സ്കില്‍ഡ് വര്‍ക്കേഴ്സ് ഇമിഗ്രേഷന്‍ ഇന്‍ഡ്യാക്കാര്‍ക്ക് പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
13620211spahn
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കണം: സ്പാന്‍
തുടര്‍ന്നു വായിക്കുക
travel_ban_lifted_germany_fromJuly_1
ഇന്‍ഡ്യയെ ഉള്‍പ്പെടുത്താതെ ജര്‍മനി യാത്രാവിലക്ക് നീക്കി ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us