Today: 18 Oct 2017 GMT   Tell Your Friend
Advertisements
സ്വതന്ത്ര വ്യാപാരത്തിന് ജര്‍മനിയും ജപ്പാനും
Photo #1 - Germany - Otta Nottathil - 21320172
ഹാനോവര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുമായി കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ സ്വതന്ത്ര വ്യാപാര വിരുദ്ധ നിലപാടുകളില്‍ മാറ്റം വരുത്താന്‍ സാധിക്കാതിരുന്ന മെര്‍ക്കല്‍, അബെയുമായി ചേര്‍ന്ന് സ്വതന്ത്ര വ്യാപാര സാധ്യതകളെ സംരക്ഷിക്കുമെന്ന പ്രഖ്യാപനവും നടത്തി.

സ്വതന്ത്രവും തുറന്നതുമായ വിപണികളാണ് നമുക്ക് ആവശ്യമെന്ന് ഹാനോവറില്‍ നടത്തിയ പ്രസംഗത്തില്‍ മെര്‍ക്കല്‍ പറഞ്ഞു. ജപ്പാനുമായി ചേര്‍ന്നാണ് സിബിറ്റ് ഐടി എക്സ്പോ ഇത്തവണ ഹാനോവറില്‍ ജര്‍മനി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് അബെയും എത്തിയിരിക്കുന്നത്.

സ്വതന്ത്ര വ്യാപാരം, തുറന്ന അതിര്‍ത്തികള്‍, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ ജപ്പാനും ജര്‍മനിയും പരസ്പരം തര്‍ക്കിക്കുന്നില്ല എന്നത് നല്ല കാര്യമാണെന്നും അവര്‍ പറഞ്ഞു. തുറന്ന സംവിധാനങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജര്‍മനിയുമായി ചേര്‍ന്നു നില്‍ക്കാന്‍ സന്തോഷമെന്ന് അബെയും പറഞ്ഞു.
- dated 21 Mar 2017


Comments:
Keywords: Germany - Otta Nottathil - 21320172 Germany - Otta Nottathil - 21320172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
മുസ്ളിം അവധി ദിവസങ്ങള്‍: തൊടുത്ത കല്ല് തിരിച്ചെടുക്കാനാവാതെ മെയ്സ്യര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
181020172_jamaica
മെര്‍ക്കല്‍ നാലാമൂഴം ; മുന്നണി രൂപീകരണം ജര്‍മനിയില്‍ ചര്‍ച്ചകള്‍ തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
171020174
ബര്‍ലിന്‍ ~ മ്യൂണിച്ച് ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് കൂട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
161020171
സിഡിയുവിന് ലോവര്‍ സാക്സണിയില്‍ തോല്‍വി Recent or Hot News
തുടര്‍ന്നു വായിക്കുക
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍
തുടര്‍ന്നു വായിക്കുക
fr_thomas_padiyamkulam
ഫാ.തോമസ് പടിയംകുളത്തിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷം ജര്‍മനിയില്‍ നവം.നാലിന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us