Today: 23 Nov 2017 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഹിന്ദു ക്ഷേത്രത്തില്‍ മമ്മി കണ്ടെത്തി

ബര്‍ലിന്‍: ജര്‍മനിയിലെ ഹിന്ദു ക്ഷേത്രത്തില്‍ സംരക്ഷിച്ചു സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടെത്തി. കൊലപാതകമോ ആത്മഹത്യയോ ആണെന്നു കരുതുന്നില്ല. എന്നാല്‍, മൃതദേഹത്തിന്റെ യഥാര്‍ഥ പഴക്കം കണക്കാക്കാനുമായിട്ടില്ല.

അഗ്നിശമന സേനയാണ് ഇതു കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനു കൈമാറുകയായിരുന്നു. അവര്‍ അന്വേഷണം തുടരുന്നു. പാര്‍ക്ക് ഹേസന്‍ഹീഡിലെ ശ്രീഗണേശ ക്ഷേത്രത്തിലാണ് സംഭവം.
- dated 21 Mar 2017


Comments:
Keywords: Germany - Otta Nottathil - 21320175 Germany - Otta Nottathil - 21320175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120178
ജര്‍മന്‍ ഭരണ പ്രതിസന്ധി ; സോഷ്യലിസ്ററുകളെ അനുനയിപ്പിക്കാന്‍ മെര്‍ക്കലും Recent or Hot News
തുടര്‍ന്നു വായിക്കുക
231120171
മെര്‍ക്കലിനു പിന്തുണ നല്‍കാന്‍ എസ്പിഡിക്കു മേല്‍ സമ്മര്‍ദമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
221120177
ജോണ്‍ ലെന്നന്റെ മോഷ്ടിക്കപ്പെട്ട കണ്ണട തിരിച്ചു കിട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
221120171
ഭരണ പ്രതിസന്ധി പരിഹരിക്കാനാകുമോ ജര്‍മന്‍ പ്രസിഡന്റിന്? Recent or Hot News
തുടര്‍ന്നു വായിക്കുക
221120173
ജര്‍മനിയില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ആറു സിറിയക്കാര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
221120172
മെര്‍ക്കല്‍ ഇനി എന്തു ചെയ്താലും യൂറോപ്പിന്റെ പ്രധാന പ്രശ്നം ജര്‍മനി
തുടര്‍ന്നു വായിക്കുക
211120176
ജോണ്‍ ലെന്നന്റെ ഡയറി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us