Today: 22 Apr 2018 GMT   Tell Your Friend
Advertisements
സെര്‍ബിയന്‍ കൊലയാളിയെ ജര്‍മനി നാടുകടത്തി
Photo #1 - Germany - Otta Nottathil - 214201710
ബര്‍ലിന്‍: ടര്‍ക്കിഷ് ജര്‍മന്‍ യുവതിയെ കൊലപ്പെടുത്തിയ സെര്‍ബിയന്‍ കുടിയേറ്റക്കാരനെ ജര്‍മനി സ്വന്തം രാജ്യത്തേക്കു നാടുകടത്തി.

2014 നവംബറിലാണ് കൊലപാതകം നടന്നത്. 14 വയസുള്ള രണ്ടു പെണ്‍കുട്ടികളെ ഇയാളില്‍നിന്നു രക്ഷിക്കാന്‍ ശ്രമിച്ച 22കാരിയാണ് കൊല്ലപ്പെട്ടത്. സനേല്‍ മാസോവിച്ച് എന്ന പ്രതി ടൂഗ്സ് അല്‍ബൈറാക് എന്ന യുവതിയെ അടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ടൂഗ്സ് ദിവസങ്ങളോളം കോമയില്‍ കിടന്ന ശേഷം തന്റെ 23ആം ജന്‍മദിനത്തിലാണ് ജീവന്‍ വെടിഞ്ഞത്.

സംഭവം നടക്കുമ്പോള്‍ പതിനെട്ട് വയസായിരുന്നു പ്രതിക്ക്. ഇയാള്‍ക്ക് മാരകമായ ദേഹോപദ്രവം ഏല്‍പ്പിച്ചതിനുള്ള രണ്ടര വര്‍ഷം തടവ് ശിക്ഷ മാത്രമാണു ലഭിച്ചത്. ഇതു കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍നിന്ന് സെര്‍ബിയയിലേക്ക് കയറ്റി വിടുകയായിരുന്നു.

ഇയാള്‍ക്ക് എട്ടു വര്‍ഷത്തേക്ക് ജര്‍മനിയില്‍ പ്രവേശിക്കുന്നതിന് നിരോധനവും ഏര്‍പ്പെടുത്തി.
- dated 20 Apr 2017


Comments:
Keywords: Germany - Otta Nottathil - 214201710 Germany - Otta Nottathil - 214201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
dank_messe_fcc_blessed_rani_maria
ജര്‍മനിയില്‍ എഫ്സിസി സമൂഹം കൃതജ്ഞതാബലി അര്‍പ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
andrea_nahles_spd_chief
ആന്‍ന്ത്രയ നാലസ് എസ്പിഡി പ്രസിഡന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_marviruthakulangara_monday
ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച
തുടര്‍ന്നു വായിക്കുക
easter_vishu_kerala_samajam_frankfurt_2018
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഈസ്ററര്‍~വിഷു ആഘോഷം വര്‍ണ്ണാഭമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us