
ബല്ല?ലില്‍ന്‍: കൊറോണവൈറസ് ബാധില്‍ച്ചു മരില്‍ച്ച ആരോഗ്യ പ്രവല്ല?ല്‍ത്തകരെയും മല്ലഗ്ഗു രോഗികളെയും അനുസ്മരില്‍ച്ച് എല്ല?ാ രാത്രികളിലും എല്‍ണ്ണായിരം മെഴുകുതിരികല്ല? കല്‍ത്തില്‍ക്കുല്‍ന്ന ജെല്ല?ട്രൂഡ് ഷോല്‍പ്പ് എല്‍ന്ന അറുപതുകാരി. രോഗല്‍ത്തിനെതിരേ വാക്സില്‍ന്‍ കണ്ടെല്‍ത്തുല്‍ന്നതു വരെ ഇതു തുടരാനാണ് തീരുമാനം.
തുരിംഗിയയിലെ സെല്ല? മെല്ല?ിസിലാണ് കുരിശ് രൂപല്‍ത്തില്ല? ദിവസവും മെഴുകുതിരികല്ല? തെളില്‍ക്കുല്‍ന്നത്. മാല്ല?ല്‍ച്ച് മുതല്ല? ജല്ല?മനിയില്ല? മരില്‍ച്ച എല്‍ണ്ണായിരം പേരെ അനുസ്മരില്‍ച്ചാണ് എല്‍ണ്ണായിരം മെഴുകുതിരികല്ല?.
രോഗബാധിതരുടെ എല്‍ണ്ണല്‍ത്തിനനുസരില്‍ച്ച് മെഴുകുതിരികല്ല? തെളില്‍ക്കാനായിരുല്‍ന്നു ആദ്യല്‍െത്ത പല്‍ദ്ധതി. അതു ക്രമാതീതമായി പെരുകിയതോടെയാണ് മരില്‍ച്ചവരുടെ എല്‍ണ്ണല്‍ത്തിലേല്‍ക്കു മാറിയത്.
കടലാസില്ല? എഴുതുല്‍ന്ന അല്‍ക്കല്‍ങ്ങളെല്‍ക്കാല്ല? ആളുകളുടെ മനസില്ല? പതിയുല്‍ന്നത് ഇല്‍ങ്ങനെ തെളില്‍ക്കുല്‍ന്ന ദീപല്‍ങ്ങളായിരില്‍ക്കുമെല്‍ന്നാണ് ജെല്ല?ട്രൂഡില്ലെക്ള അഭിപ്രായം.

Comments: