Today: 28 Jan 2021 GMT   Tell Your Friend
Advertisements
മെര്‍ക്കലിന്റെ പിന്‍ഗാമിയാകാന്‍ സോഡര്‍ക്ക് സാധ്യതയേറുന്നു
Photo #1 - Germany - Otta Nottathil - 22520206soder

ബര്‍ലിന്‍: ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബവേറിയന്‍ പ്രധാനമന്ത്രി മാര്‍ക്കസ് സോഡര്‍ക്ക് സാധ്യത വര്‍ധിക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ തന്നെയായിരിക്കും അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായും മത്സരിക്കുക.

മെര്‍ക്കലിന്റെ പാര്‍ട്ടിയായ സി ഡി യുവിന്റെ ബവേറിയന്‍ സഹോദര പാര്‍ട്ടിയായ സി എസ് യു പ്രതിനിധിയാണ് സോഡര്‍. കൊറോണവൈറസ് പ്രതിസന്ധി തുടങ്ങിയ ശേഷം ജനസമ്മതി ഉയര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് അദ്ദേഹം.

സ്റേററ്റ് പ്രധാനമന്ത്രിമാരുടെ കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ കൊറോണ പ്രതിരോധ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സോഡര്‍ വഹിച്ച് പങ്ക് വലുതായിരുന്നു. മിക്ക സുപ്രധാന യോഗങ്ങളിലും ചാന്‍സലര്‍ മെര്‍ക്കലിനു തുല്യമായ പങ്ക് തന്നെ അദ്ദേഹവും വഹിച്ചു.

2018 ഏപ്രിലിലാണ് ബവേറിയന്‍ പ്രധാനമന്ത്രിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയും ബവേറിയയുടെ മുന്‍ പ്രധാനമന്ത്രിയുമായ ഹോഴ്സ്റ്റ് സീഹോഫര്‍ എന്ന അതികായനെ മറികടന്നാണ് രാജ്യത്തെ പ്രമുഖ നേതാക്കളുടെ നിരയിലേക്ക് സോഡറുടെ വളര്‍ച്ച. ഈ പ്രതിസന്ധി കാലഘട്ടം അതിന് അടിവരയിടുകയും ചെയ്യുന്നു.
- dated 22 May 2020


Comments:
Keywords: Germany - Otta Nottathil - 22520206soder Germany - Otta Nottathil - 22520206soder,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
rosi_marx_demise
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി ; സംസ്ക്കാരം ജനു.28ന് Recent or Hot News
തുടര്‍ന്നു വായിക്കുക
28120213lockdown
ലോക്ക്ഡൗണ്‍ ഭാഗികമായി അവസാനിപ്പിക്കാന്‍ പദ്ധതിയുമായി ജര്‍മന്‍ സ്റേററ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
28120211vistara
വിസ്താരയുടെ ഡല്‍ഹി ~ ഫ്രാങ്ക്ഫര്‍ട്ട് വിമാനം ഫെബ്രുവരി 18 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28120217vaccine
അസ്ട്രസെനക്ക വാക്സിനെതിരായ റിപ്പോര്‍ട്ടുകള്‍ തള്ളി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
28120212flight
ജര്‍മനി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണമായി നനിര്‍ത്തിവച്ചേക്കും
തുടര്‍ന്നു വായിക്കുക
27120214lockdown
ജര്‍മനിക്ക് ലോക്ക്ഡൗണില്‍നിന്ന് മോചനം എന്ന്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us