Today: 20 May 2019 GMT   Tell Your Friend
Advertisements
പുതിയ ഉക്രെയ്ന്‍ പ്രസിഡന്റിന് മെര്‍ക്കലിന്റെ പിന്തുണ
Photo #1 - Germany - Otta Nottathil - 23420196ukraine
ബര്‍ലിന്‍: ഉക്രെയ്ന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വോലിദിമിര്‍ സെലന്‍സ്കിക്ക് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ എല്ലാവിധ പിന്തുണയും അറിയിച്ചു. ഈ തെരഞ്ഞെടുപ്പോടെ രാജ്യത്തിന് സുസ്ഥിരത വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണണം. ഇക്കാര്യം താനും ഹൃദയപൂര്‍വം ആഗ്രഹിക്കുന്നതാണെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി. ഉക്രെയ്ന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ജര്‍മനിയും പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു.
- dated 23 Apr 2019


Comments:
Keywords: Germany - Otta Nottathil - 23420196ukraine Germany - Otta Nottathil - 23420196ukraine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us