Today: 11 Jul 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ശരാശരി മരണസംഖ്യയില്‍ വര്‍ധന
Photo #1 - Germany - Otta Nottathil - 235202010mortality

ബര്‍ലിന്‍: ജര്‍മനിയില്‍ ഏപ്രിലില്‍ രേഖപ്പെടുത്തിയ മരണസംഖ്യയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ധന. കൊറോണവൈറസ് ബാധ തന്നെയാണ് ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും ശരാശരി മരണ നിരക്കില്‍ ഇതിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2016 മുതല്‍ 2019 വരെയുള്ള കണക്കുകളാണ് ഈ വര്‍ഷം ഏപ്രിലിലേതുമായി താരതമ്യം ചെയ്തിരിക്കുന്നത്.

ഇറ്റലിയില്‍ 49 ശതമാനമാണ് മാര്‍ച്ചില്‍ മരണ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. സ്വീഡനില്‍ ചില മേഖലകളില്‍ ഇരട്ടിയാണ് നിരക്ക്. ബെല്‍ജിയം, ഫ്രാന്‍സ്, യുകെ, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയ്ന്‍ എന്നിവിടങ്ങളിലും ജര്‍മനിയിലേതിനെക്കാള്‍ കൂടുതലാണ് മരണ നിരക്കിലെ വര്‍ധന.

അതേസമയം, നോര്‍വേ, ചെക്ക് റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളില്‍ മാരണ നിരക്ക് വ്യത്യാസമില്ലാതെ തുടരുകയാണ്. ഇരു രാജ്യങ്ങളിലും നാമമാത്രമായ മരണനിരക്കാണ് കൊറോണവൈറസ് ബാധ കാരണം രേഖപ്പെടുത്തിയിട്ടുള്ളത്.
- dated 23 May 2020


Comments:
Keywords: Germany - Otta Nottathil - 235202010mortality Germany - Otta Nottathil - 235202010mortality,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11720204soder
ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ച് സോഡര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720201refund
വിമാന ടിക്കറ്റ് റീഫണ്ട്: കാത്തിരിപ്പ് നീളുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
107202012grigor
ജര്‍മനിയുടെ മുന്‍ പ്രസിഡന്റിന്റെ മകനെ കൊന്ന കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
10720202horst
വലതുപക്ഷ തീവ്രവാദികളുടെ എണ്ണം പെരുകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
10720201wfh
ജര്‍മന്‍ സ്ഥാപനങ്ങളില്‍ പകുതിയും വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
97202012visa
ജര്‍മനി വിസ പുതുക്കല്‍ നടപടി തുടങ്ങി; കൊച്ചിയിലും സൗകര്യം
തുടര്‍ന്നു വായിക്കുക
9720201women
ജര്‍മനിയില്‍ ലിംഗ സമത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us