Today: 19 Jan 2021 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ വര്‍ക്ക് ഫ്രം ഹോമിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യം
Photo #1 - Germany - Otta Nottathil - 23520202wfh

ബര്‍ലിന്‍: ലോക്ക്ഡൗണ്‍ കാലത്ത് ഓഫീസുകളില്‍ പോകാതെ വീടുകളിലിരുന്ന ജോലി ചെയ്യുന്ന സംവിധാനത്തിന് നികുതി ഇളവ് നല്‍കണമെന്ന ആവശ്യം ജര്‍മനിയില്‍ ശക്തമാകുന്നു.

ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഈ ആവശ്യവുമായി മുന്‍നിരയിലുള്ളത്. നിലവില്‍ വീട്ടിലെ ഒരു മുറി ഓഫീസാക്കി മാറ്റിയിട്ടുള്ളവര്‍ക്കു മാത്രമാണ് നികുതി ഇളവുകള്‍ ലഭ്യമാകുന്നത്. ഇതിനു പകരം, വീട്ടിലിരുന്ന ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് എഫ്ഡിപി നേതാവ് ജെറാള്‍ഡ് ഉള്‍റിച്ച് ആവശ്യപ്പെട്ടു.

ഭൂരിപക്ഷം പേര്‍ക്കും പ്രയോജനകരമാകാത്ത രീതിയിലുള്ള സംവിധാനമാണ് നിലവിലുള്ളതെന്നും പാര്‍ലമെന്ററി ഇക്കണോമിക് കമ്മിറ്റി അംഗം കൂടിയായ ഉള്‍റിച്ച് ചൂണ്ടിക്കാട്ടി.

താമസിക്കുന്ന സ്ഥലത്തിന്റെ ഇരുപതു ശതമാനം ജോലി ചെയ്യുന്ന സ്ഥലമായി കണക്കാക്കി നികുതി ഇളവിനു പരിഗണിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തില്‍ ആദായനികുതി ഇനത്തില്‍ ഇരുപതു ശമതാനം നികുതി ഇളവാണ് ആവശ്യപ്പെടുന്നത്.
- dated 23 May 2020


Comments:
Keywords: Germany - Otta Nottathil - 23520202wfh Germany - Otta Nottathil - 23520202wfh,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
191202110trafficing
വിയറ്റ്നാമീസ് മനുഷ്യക്കടത്തുകാരെ നേരിടാന്‍ കടുത്ത നടപടികളുമായി ജര്‍മന്‍ പോലീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
19120219detention
ക്വാറനൈ്റന്‍ ലംഘിക്കുന്നവര്‍ക്ക് നിര്‍ബന്ധിത താമസസൗകര്യം ഒരുക്കാന്‍ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
18120216covid
ജര്‍മനിയില്‍ കോവിഡ് വ്യാപന തോത് മന്ദഗതിയില്‍ താഴുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18120215horst
വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കണം: ജര്‍മന്‍ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
armin_laschet
അര്‍മിന്‍ ലാഷെറ്റ് മെര്‍ക്കല്‍ പാര്‍ട്ടി ചെയര്‍മാന്‍
തുടര്‍ന്നു വായിക്കുക
16120216pres
വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിച്ച് ജര്‍മന്‍ പ്രസിഡന്റ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us