Today: 24 Sep 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ചെംനിറ്റ്സ് കത്തിക്കുത്ത്: സിറിയക്കാരന് തടവ്
Photo #1 - Germany - Otta Nottathil - 23820196stab
ബര്‍ലിന്‍: ജര്‍മനിയില്‍ തീവ്ര വലതുപക്ഷ വിഭാഗങ്ങളുടെ ലഹളയ്ക്ക് തിരി കൊളുത്തിയ കത്തിക്കുത്ത് കേസിലെ പ്രതിയായ സിറിയക്കാരന് ജര്‍മന്‍ കോടതി ഒമ്പതര വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

അലാ ഷെയ്ക്കി എന്ന ഇരുപത്തിനാലുകാരനാണ് പ്രതി. ഡാനിയല്‍ ഹില്ലിങ് എന്ന മുപ്പത്തഞ്ചുകാരനാണ് കുത്തേറ്റു മരിച്ചത്. കേസില്‍ കൂട്ടുപ്രതിയായ ഇറാക്കി പൗരന്‍ സംഭവത്തിനു ശേഷം ജര്‍മനിയില്‍ നിന്നു കടന്നു കളഞ്ഞു എന്നാണ് കരുതപ്പെടുന്നത്.

വിചാരണയില്‍ ഉടനീളം മിക്കപ്പോഴും മൗനമായാണ് ഷെയ്ക്കി പങ്കെടുത്തത്. കൊല്ലപ്പെട്ടയാളെയോ കൊല്ലാന്‍ ഉപയോഗിച്ച കത്തിയോ താന്‍ കൈകൊണ്ടു തൊട്ടിട്ടു പോലുമില്ലെന്ന് ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ ഇയാള്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.
- dated 23 Aug 2019


Comments:
Keywords: Germany - Otta Nottathil - 23820196stab Germany - Otta Nottathil - 23820196stab,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
249201910hangover
ഹാങ്ങോവറും രോഗം തന്നെ: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
23920195jahn
ജര്‍മനിയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920194spahn
ജര്‍മനിയില്‍ എണ്‍പതിനായിരം നഴ്സുമാരുടെ കുറവ്: സ്പാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920193polar
ചരിത്രത്തിലെ ഏറ്റവും വലിയ ധ്രുവ പര്യവേക്ഷണത്തിന് ജര്‍മന്‍ കപ്പല്‍ നേതൃത്വം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
reunion_jubilee_fest_malankara_germany
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 29 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
21920192energy
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ കടുത്ത പോരാട്ടത്തിനു ജര്‍മനി
തുടര്‍ന്നു വായിക്കുക
onam_frankfurt_kerala_samajam_2019
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണാഘോഷം അവിസ്മരണീയമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us