Today: 16 Oct 2019 GMT   Tell Your Friend
Advertisements
ഹാങ്ങോവറും രോഗം തന്നെ: ജര്‍മന്‍ കോടതി
Photo #1 - Germany - Otta Nottathil - 249201910hangover
ഫ്രാങ്ക്ഫര്‍ട്ട്: തലേ രാത്രി മദ്യപിച്ചതിന്റെ ഹാങ്ങോവര്‍ അടുത്ത പ്രഭാതത്തിലുണ്ടെങ്കില്‍ അതും രോഗമായി തന്നെ കണക്കാക്കണമെന്ന് ഫ്രാങ്ക്ഫര്‍ട്ട് ആം മെയ്നിലെ ദ ഹയര്‍ റീജ്യനല്‍ കോര്‍ട്ടിന്റെ 'സുപ്രധാന' വിധി.

മ്യൂണിച്ചില്‍ ഒക്ടോബര്‍ ഫെസ്ററ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്ന വിധി എന്ന നിലയിലാണ് ഇതിന്റെ നിര്‍ണായക പ്രാധാന്യം. ആന്റി ഹാങ്ങോവര്‍ ഷോട്ട്, വെള്ളത്തില്‍ കലക്കാനുള്ള പൊടികള്‍ തുടങ്ങിയവ പരസ്യം ചെയ്യുന്ന സ്ഥാപനത്തിനെതിരായ ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഹാങ്ങോവര്‍ ഒരു രോഗമായതിനാല്‍ ഒരു ഭക്ഷേ്യാത്പാദന കമ്പനികള്‍ക്ക് ഇതിനു പ്രതിവിധി നിര്‍ദേശിക്കാന്‍ കഴിയില്ലെന്നാണ് വിധിയില്‍ പറയുന്നത്.

അതേസമയം, ഈ വിധി ഉപയോഗിച്ച് അനധികൃതമായി കൂടുതലാളുകള്‍ അവധിയെടുക്കാനുള്ള സാധ്യതയാണ് തൊഴിലുടമകള്‍ ചൂണ്ടിക്കാട്ടുന്നത്.
- dated 24 Sep 2019


Comments:
Keywords: Germany - Otta Nottathil - 249201910hangover Germany - Otta Nottathil - 249201910hangover,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
buch_messe_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയ്ക്ക് നാളെ തുടക്കമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
george_poovan
ജര്‍മന്‍ മലയാളി ജോര്‍ജ് പൂവന്‍ നിര്യാതനായി Recent or Hot News
തുടര്‍ന്നു വായിക്കുക
101020194flight
ക്യാംപെയ്ന്‍ ഫലം കാണുന്നില്ല; ജര്‍മനിയില്‍ വിമാന യാത്രക്കാരുടെ എണ്ണം കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
101020192climate
ജര്‍മന്‍ കാലാവസ്ഥാ നിയമത്തിന് സര്‍ക്കാരിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
101020193synagogue
ജര്‍മനിയിലെ സിനഗോഗില്‍ ആക്രമണം; രണ്ടു പേര്‍ മരിച്ചു Recent or Hot News
തീവ്ര വലതുപക്ഷക്കാരനായ അക്രമി അറസ്ററില്‍ തുടര്‍ന്നു വായിക്കുക
rosery_cologne_2019
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 11 ന് ആരംഭിയ്ക്കും
തുടര്‍ന്നു വായിക്കുക
91020197limburg
ലിംബര്‍ഗ് ആക്രമണത്തിനു പിന്നില്‍ ഭീകരര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us