Today: 18 Jul 2019 GMT   Tell Your Friend
Advertisements
ജോലി സമയം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പൂര്‍വ ജര്‍മനിയിലെ തൊഴിലാളികള്‍
Photo #1 - Germany - Otta Nottathil - 25620197metal
ബര്‍ലിന്‍: പ്രതിവാര ജോലി സമയം പശ്ചിമ ജര്‍മനിയിലേതിനു സമാനമായി കുറയ്ക്കണമെന്ന പൂര്‍വ ജര്‍മനിയിലെ ലോഹ മേഖലാ തൊഴിലാളികളുടെ ആവശ്യത്തിനു ശക്തിയേറുന്നു. ഈ ആവശ്യം ഉന്നയിച്ചു നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അടുത്ത നടപടികള്‍ ആലോചിച്ചു വരുകയാണ് യൂണിയനുകള്‍.

35 മണിക്കൂറാണ് ഇപ്പോള്‍ ആഴ്ചയില്‍ ജോലി സമയം. ഇതില്‍ മൂന്നു മണിക്കൂര്‍ കുറവാണ് ഐജി മെറ്റല്‍ യൂണിയന്‍ ആവശ്യപ്പെടുന്നത്. പശ്ചിമ ജര്‍മനിയില്‍ ഇരുപതു വര്‍ഷം മുന്‍പേ അംഗീകരിക്കപ്പെട്ട ആവശ്യമാണിത്.

2.3 മില്യന്‍ അംഗങ്ങളാണ് രാജ്യത്താകമാനം ഐജി മെറ്റല്‍ യൂണിനുള്ളത്. ആറു വട്ടം ചര്‍ച്ച നടത്തിയിട്ടും തൊഴിലുടമകള്‍ അയവില്ലാത്ത സമീപനം സ്വീകരിക്കുന്നതില്‍ യൂണിയന്‍ നേതാക്കള്‍ നിരാശ രേഖപ്പെടുത്തി.
- dated 25 Jun 2019


Comments:
Keywords: Germany - Otta Nottathil - 25620197metal Germany - Otta Nottathil - 25620197metal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18720198luggage
വിമാനത്തില്‍ ലഗേജ് കയറ്റിയില്ല: ഡ്യുസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ സംഘര്‍ഷം Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_30th_meet_july_20_2019_starting
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ ജൂലൈ 20 ന് തുടക്കമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
18720197akk
പുതിയ വെല്ലുവിളി ഏറ്റെടുത്ത് അന്നഗ്രെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
18720196vaccine
ജര്‍മനിയില്‍ അഞ്ചാം പനി പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധിതമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
18720195merkel
അറുപത്തഞ്ചിന്റെ നിറവില്‍ ചാന്‍സലര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720193ursula
ഡോ. ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മേധാവി
വോട്ടെടുപ്പില്‍ നേരിയ ഭൂരിപക്ഷം
തുടര്‍ന്നു വായിക്കുക
documentary_arnos_pathiri_berlin
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം ജൂലൈ 20 ന് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us