Today: 03 Apr 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നു; മൂന്നു ദിവസത്തില്‍ ഒരു സ്ത്രീ മരിക്കുന്നു
Photo #1 - Germany - Otta Nottathil - 261120192domestic

ബര്‍ലിന്‍: ജര്‍മനിയില്‍ ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ധിച്ചു വരുകയാണെന്ന് ഔദ്യോഗിക കണക്കുകളില്‍ വ്യക്തമാകുന്നു. ശരാശരി മൂന്നു ദിവസത്തില്‍ ഒരു സ്ത്രീ എന്ന കണക്കില്‍ ഗാര്‍ഹിക പീഡനം കാരണം കൊല്ലപ്പെടുന്നുണ്ടെന്നും ഇതില്‍ വ്യക്തമാകുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഈ രീതിയില്‍ കൊല്ലപ്പെട്ടത് 122 സ്ത്രീകളാണ്. പ്രതികളായത് പങ്കാളികളോ മുന്‍ പങ്കളികളോ തന്നെ. മരണം ശരാശരി മൂന്നു ദിവസത്തില്‍ ഒന്നാണെങ്കിലും, ദിവസത്തില്‍ ഒന്നെന്ന കണക്കില്‍ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതായും വ്യക്തമാകുന്നു.

2018ലെ കണക്കനുസരിച്ച് 114,000 സ്ത്രീകള്‍ വിവിധ തരത്തിലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്. 2017ലേതിനെ അപേക്ഷിച്ച് മരണ സംഖ്യ കുറവാണെങ്കിലും പീഡനം കൂടുതലാണ്.
- dated 26 Nov 2019


Comments:
Keywords: Germany - Otta Nottathil - 261120192domestic Germany - Otta Nottathil - 261120192domestic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rev_dr_james_kurianal
കോതമംഗലം രൂപതാ വൈദികന്‍ റവ.ഡോ. ജെയിംസ് കുരിയനാല്‍ ജര്‍മനിയില്‍ നിര്യാതനായി Recent or Hot News
തുടര്‍ന്നു വായിക്കുക
34202011health
ജര്‍മനിയില്‍ രണ്ടായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
3420209mask
മാസ്ക് ഉപയോഗം: നിലപാട് മാറ്റി ജര്‍മന്‍ ഇന്‍സ്ററിറ്റ്യൂട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
3420208workers
കാര്‍ഷികത്തൊഴിലാളികള്‍ക്കായി ജര്‍മനി അതിര്‍ത്തി നിയന്ത്രണത്തില്‍ ഇളവ് നല്‍കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2420205shield
വൈറസ് ഷീല്‍ഡിന് പ്രചാരമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2420203job
തൊഴില്‍ പ്രതിസന്ധി നേരിടാന്‍ പഴയ മാര്‍ഗം പൊടിതട്ടി ജര്‍മനി
തുടര്‍ന്നു വായിക്കുക
2420202control
ആഗോള സഖ്യത്തിന് ആഹ്വാനവുമായി ജര്‍മന്‍ പ്രസിഡന്റ്
~ രാജ്യത്ത് നിയന്ത്രണങ്ങള്‍ നീട്ടി തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us