Today: 15 Dec 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കൊടുങ്കാറ്റും പേമാരിയും ; വന്‍ നാശനഷ്ടം
Photo #1 - Germany - Otta Nottathil - 2620182
ബര്‍ലിന്‍: ജര്‍മനിയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

റൈന്‍ലാന്‍ഡ് പലാറ്റിനേറ്റിലെ ഈഫലിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളും വെള്ളത്തിനടിയിലാണ്. ചെളി വന്നു നിറഞ്ഞതിനാല്‍ പല റോഡുകളിലും ഗതാഗതം നിരോധിച്ചിരിക്കുന്നു.

ബിറ്റ്ബര്‍ഗ് റിസര്‍വോയര്‍ നിറഞ്ഞതിനെത്തുടര്‍ന്ന് ഷട്ടര്‍ തുറന്നു വിട്ടു. താഴെ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

ലൂന്‍ബാച്ചിലെ മൃഗശാലയും വെള്ളത്തില്‍ മുങ്ങി. ഇതിനിടെ പുറത്തു ചാടിയ കരടിയെ മയക്കുവെടി വച്ചു വീഴ്ത്തി. ചില സിംഹങ്ങളും കടുവകളും കരിമ്പുലിയും ഇതുപോലെ ചാടിപ്പോയെങ്കിലും എല്ലാത്തിനെയും പിടികൂടാന്‍ സാധിച്ചു.

പലയിടങ്ങളിലും വെള്ളം പതിനഞ്ച് സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ കെട്ടി നില്‍ക്കുകയാണ്. ബര്‍ലിനിലെ ഷോന്‍ഫെല്‍ഡ്, ടെഗെല്‍ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
- dated 01 Jun 2018


Comments:
Keywords: Germany - Otta Nottathil - 2620182 Germany - Otta Nottathil - 2620182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201803thirdgender
ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഭിന്ന ലിംഗം രേഖപ്പെടുത്താന്‍ ജര്‍മന്‍ പാര്‍ലമെന്റ് അനുമതി നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
1512201802cologne
കൊളോണിലെ ബന്ദി നാടകത്തിന് ഭീകര ബന്ധമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1512201801xmas
ക്രിസ്മസിന്റെ വേരുകള്‍ ജര്‍മനിയില്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
131220182germanybanking
ബാങ്ക് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള ചട്ടങ്ങള്‍ ജര്‍മനി എളുപ്പമാക്കുന്നു
ബ്രിട്ടന്‍ വിടുന്ന സ്ഥാപനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമം തുടര്‍ന്നു വായിക്കുക
121220187pets
ക്രിസ്മസിനു മാത്രമായി വളര്‍ത്തു മൃഗങ്ങളെ ദത്തെടുക്കുന്നതിന് വിലക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us