Today: 20 Mar 2019 GMT   Tell Your Friend
Advertisements
മെര്‍ക്കല്‍ രാജിവയ്ക്കണം: പൈപ്പര്‍
Photo #1 - Germany - Otta Nottathil - 266201806
ബര്‍ലിന്‍: ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി കഴിയുന്നതോടെ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തല്‍സ്ഥാനം രാജിവച്ചൊഴിയണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാള്‍ട്ടെ പൈപ്പര്‍.

വാരാന്ത്യത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയനെ പാപ്പരായി പ്രഖ്യാപിക്കാന്‍ പോകുകയാണ്. അതോടെ ചാന്‍സല്‍റിയില്‍ പുതിയൊരു തുടക്കം അനിവാര്യമാകുമെന്നും പൈപ്പര്‍ പറയുന്നു.

യൂറോപ്യന്‍ അംഗരാജ്യങ്ങളുടെ നേതാക്കള്‍ക്കാര്‍ക്കും പരസ്പരം വിശ്വാസമില്ല. മെര്‍ക്കലിനെ തീരെയില്ല. ഇവരെല്ലാം ഒരുമിച്ചു നില്‍ക്കില്ല. ഒരുമിച്ചു നില്‍ക്കാതെ ഇവര്‍ക്കൊന്നും ചെയ്യാനും സാധിക്കില്ല~ പൈപ്പര്‍ കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ഥി പ്രശ്നം ജര്‍മനിയുടെ പ്രധാന പ്രശ്നമായി മെര്‍ക്കല്‍ കാണുന്നില്ല. അത് ഇറ്റലിയുടെയും ഗ്രീസിന്റെയും മാത്രം പ്രശ്നമായാണ് അവര്‍ കാണുന്നത്. ഇത്തരം സമീപനങ്ങള്‍ യൂറോപ്യന്‍ ഐക്യത്തിനു തടസമാണെന്നും അദ്ദേഹം പറഞ്ഞു.
- dated 25 Jun 2018


Comments:
Keywords: Germany - Otta Nottathil - 266201806 Germany - Otta Nottathil - 266201806,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
203201985g
5ജി മൊബൈല്‍ ഡേറ്റ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20320195refugee
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനിക്ക് അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
20320191merkel
കരാറോടെയുള്ള ബ്രെക്സിറ്റിന് അവസാന നിമിഷം വരെ പ്രയത്നിക്കും: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19320191air
ജര്‍മനിയില്‍ ഫ്ളൈറ്റ് ടാക്സി യാഥാര്‍ഥ്യമാകുന്നു പറക്കുന്നത് പൈലറ്റില്ലാതെ Recent or Hot News
പറക്കുന്നത് പൈലറ്റില്ലാതെ
തുടര്‍ന്നു വായിക്കുക
19320194chemnitz
നിയോനാസി നേതാവിന്റെ സംസ്കാരച്ചടങ്ങിന് വന്‍ ജനാവലി Recent or Hot News
തുടര്‍ന്നു വായിക്കുക
arnos_pathiri_docummentary_germany
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന് ഞായറാഴ്ച
തുടര്‍ന്നു വായിക്കുക
15320198retire
ജര്‍മനിയില്‍ വിരമിക്കല്‍ പ്രായം ഇനിയും ഉയരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us