Today: 06 Dec 2019 GMT   Tell Your Friend
Advertisements
15 അപകടങ്ങളിലായി 16 പേര്‍ മരിച്ചു
Photo #1 - Germany - Otta Nottathil - 2920195accident

ബര്‍ലിന്‍: ജര്‍മനിയിലെ വാരാന്ത്യത്തില്‍ വാഹനാപകടങ്ങളുടെ പരമ്പര. പതിനഞ്ച് അപകടങ്ങളിലായി പതിനാറു പേര്‍ മരിച്ചു. ഇതില്‍ എ31 പാതയിലുണ്ടായ അപകടത്തില്‍ രണ്ടു മോട്ടോര്‍ സൈക്ളിസ്റ്റുകളും മരിച്ചു.

അപകടത്തില്‍ പരുക്കേറ്റ പലരും ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. 36 മണിക്കൂര്‍ ഇടവേളയിലാണ് ഇത്രയും അപകടങ്ങള്‍ സംഭവിച്ചത്.
- dated 02 Sep 2019


Comments:
Keywords: Germany - Otta Nottathil - 2920195accident Germany - Otta Nottathil - 2920195accident,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
61220192syria
സിറിയന്‍ ക്രിമിനലുകളെ ജര്‍മനി നാടുകടത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
61220191xmas
അവധിക്കാലത്ത് ജര്‍മനിയിലെ വിദ്യാര്‍ഥികള്‍ക്കു ചെയ്യാവുന്ന ജോലികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_joseph_pinakkatt_dec_5
ജോസഫ് പിണക്കാട്ടിന്റെ സംസ്ക്കാരം ഡിസംബര്‍ 5 ന് ഗ്രോസ്ഗെരാവുവില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
41220193dr
ജര്‍മനിയില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റെടുക്കാന്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം? Recent or Hot News
തുടര്‍ന്നു വായിക്കുക
41220192merkel
മെര്‍ക്കല്‍ വെള്ളിയാഴ്ച ഓഷ്വിറ്റ്സില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
41220191metall
പിരിച്ചുവിടലിനെതിരേ തൈസന്‍ക്രൂപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം
തുടര്‍ന്നു വായിക്കുക
41220194solidarity
ജര്‍മനിയിലെ സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us