Today: 14 Apr 2021 GMT   Tell Your Friend
Advertisements
ജര്‍മനി കോവിഡ് വ്യാപനത്തിന്റെ ഏറ്റവും അപകടകരമായ അവസ്ഥയില്‍
Photo #1 - Germany - Otta Nottathil - 29320211covid

ബര്‍ലിന്‍: കോവിഡ് മഹാമാരിയുടെ വ്യാപനം ജര്‍മനിയില്‍ ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിക്കഴിഞ്ഞെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ചീഫ് ഓഫ് സ്ററാഫ് ഹെല്‍ഗെ ബ്രൗണ്‍.

വൈറസ് വ്യാപനം ഇനിയും കുത്തനെ കൂടാന്‍ ഇടയായാല്‍ ഇനിയുണ്ടാകുന്ന ജനിതക മാറ്റങ്ങള്‍ വാക്സിനെ മറികടക്കാന്‍ വൈറസിനെ സഹായിക്കുമെന്നും മുന്നറിയിപ്പ്. വ്യാപനം കൂടുതലുള്ള മേഖലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും ഡോക്ടര്‍ കൂടിയായ ബ്രൗണ്‍ അഭിപ്രായപ്പെട്ടു.

ലക്ഷത്തിന് നൂറ് എന്ന നിലയില്‍ രോഗവ്യാപനമുള്ള മേഖലകളെയാണ് വ്യാപനം കൂടിയ മേഖലകളായി കണക്കാക്കുന്നത്.

രാജ്യത്തെ എല്ലാ കമ്പനികളും എല്ലാ ജീവനക്കാര്‍ക്കും ആഴ്ചയില്‍ രണ്ടു വട്ടം കോവിഡ് ടെസ്റ്റ് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- dated 29 Mar 2021


Comments:
Keywords: Germany - Otta Nottathil - 29320211covid Germany - Otta Nottathil - 29320211covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14420216candidate
ചാന്‍സലര്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായമാകാതെ ജര്‍മന്‍ യാഥാസ്ഥിതികര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420214cabinet
ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
14420212best
മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം Recent or Hot News
സ്വിറ്റ്സര്‍ലന്‍ഡിന് ഒന്നാം സ്ഥാനം നഷ്ടം തുടര്‍ന്നു വായിക്കുക
indische_geinde_erste_holy_communion2021
ജര്‍മനിയിലെ മലയാളി മൂന്നാം തലമുറ കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
simphony_albam_jolly_m_padayattil
"സിംഫണി" ആല്‍ബം പ്രകാശനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
13420211laschet
ആര്‍മിന്‍ ലാഷെ സി.ഡി.യുവിന്റെ ചാന്‍സലര്‍ സ്ഥാനനാര്‍ഥി
പിന്‍മാറാതെ മാര്‍ക്കസ് സോഡര്‍ തുടര്‍ന്നു വായിക്കുക
13420215covid
ജര്‍മനിയില്‍ കോവിഡ് കേസുകള്‍ മൂന്നു മില്യന്‍ കടന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us