Today: 12 Dec 2019 GMT   Tell Your Friend
Advertisements
ബെര്‍ എയര്‍പോര്‍ട്ട് അടുത്ത വര്‍ഷം തുറക്കും
Photo #1 - Germany - Otta Nottathil - 301120192ber

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനത്ത് പുതുതായി നിര്‍മിച്ച ബെര്‍ വിമാനത്താവളം അടുത്ത വര്‍ഷം ഒക്ടോബറില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും. ഘടനാപരമായ പ്രശ്നങ്ങളും അഴിമതിയും കാരണം ഈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഒമ്പതു വര്‍ഷം വൈകുകയായിരുന്നു.

പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും അടുത്ത വര്‍ഷം ഒക്ടോബര്‍ 31നു വിമാനത്താവളം ഔദ്യോഗികമായി തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

2011 ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യാനിരുന്നതാണിത്. അഗ്നിരക്ഷാ സംവിധാനങ്ങളില്‍ അപര്യാപ്തതയുള്ളതായി ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്ന് അവസാന നിമിഷം അതു മാറ്റി വയ്ക്കുകയായിരുന്നു.

പിന്നീടു നടത്തിയ പരിശോധനയില്‍ നിര്‍മാണത്തില്‍ മറ്റു പല പിഴവുകളും കണ്ടെത്തി. സാങ്കേതിക പ്രശ്നങ്ങളും പ്ളാനിങ്ങില്‍ വന്ന പോരായ്മകളും കാരണം ഇത്രയും നീണ്ടു പോരുകയായിരുന്നു.
- dated 29 Nov 2019


Comments:
Keywords: Germany - Otta Nottathil - 301120192ber Germany - Otta Nottathil - 301120192ber,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
anila_achenkunju_holymass_dec_13
അനില അച്ചന്‍കുഞ്ഞിന്റെ ആത്മശാന്തിയ്ക്കായി ദിവ്യബലി ഫ്രാങ്ക്ഫര്‍ട്ടില്‍ ഡിസം. 13 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
121220192road
മര്യാദയില്ലെങ്കിലും നിയമം പാലിക്കുന്നവര്‍: ജര്‍മന്‍ ഡ്റൈവര്‍മാരെക്കുറിച്ചുള്ള സര്‍വേ റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
121220191bank
ജര്‍മന്‍ ബാങ്കുകള്‍ ആദ്യമായി ആപ്പിള്‍ പേ സേവനം അനുവദിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
surendran_kochuparambil_demise
സുരേന്ദ്രന്‍ കൊച്ചുപറമ്പില്‍ ജര്‍മനിയില്‍ നിര്യാതനായി Recent or Hot News
തുടര്‍ന്നു വായിക്കുക
anila_achenkunju_mavelikkara_frankfurt
മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി ജര്‍മനിയില്‍ മരിച്ച നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
111220199tobacco
പുകയില ഉപ്തന്നങ്ങളുടെ പരസ്യം പൂര്‍ണമായി നിരോധിക്കാന്‍ ജര്‍മന്‍ ഭരണ മുന്നണി
തുടര്‍ന്നു വായിക്കുക
111220192rent
ജര്‍മനിക്കാര്‍ക്കു മാത്രം ഫ്ളാറ്റ് വാടകയ്ക്കു നല്‍കുമെന്നു പരസ്യം ചെയ്തതിനു പിഴ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us