Today: 04 Jun 2020 GMT   Tell Your Friend
Advertisements
കല്‍ക്കരി ഒഴിവാക്കല്‍ പദ്ധതി പ്രഖ്യാപിച്ച് ജര്‍മനി, തൃപ്തിയില്ലാതെ പരിസ്ഥിതി പ്രവര്‍ത്തകര്‍
Photo #1 - Germany - Otta Nottathil - 30120193coal

ബര്‍ലിന്‍: 2038 ഓടെ രാജ്യത്തെ കല്‍ക്കരി ഉപയോഗം പൂര്‍ണമായി ഒഴിവാക്കാനുള്ള പദ്ധതി ജര്‍മനി പ്രഖ്യാപിച്ചു. എന്നാല്‍, നടപടികള്‍ കാര്യക്ഷമമെല്ലെന്നും ഇത്രയും കാലം കാത്തിരിക്കാന്‍ കഴിയില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍.

2038നുള്ളില്‍ രാജ്യത്തെ എല്ലാ കല്‍ക്കരി ഖനികളും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഊര്‍ജ നിലയങ്ങളും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് 202 പേജ് വരുന്ന പദ്ധതി.

ഇതില്‍ തൃപ്തിയില്ലാതെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും ആരംഭിച്ചു കഴിഞ്ഞു. ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ഓഫിസിനു മുന്നില്‍ നടത്തിയ പ്രകടനത്തില്‍, കല്‍ക്കരി ഉപയോഗം ഉടനടി നിര്‍ത്തലാക്കണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്.

സമ്മര്‍ദത്തിന്റെ ഫലമായി 2038 എന്ന സമയ പരിധി 2035 ആയി കുറച്ചേക്കുമെന്ന് സൂചനയുണ്ട്. 2026, 2029 വര്‍ഷങ്ങളില്‍ ഇതിന്റെ അവലോകനവും നടത്തും.
- dated 30 Jan 2020


Comments:
Keywords: Germany - Otta Nottathil - 30120193coal Germany - Otta Nottathil - 30120193coal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി Recent or Hot News
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us