Today: 15 Dec 2018 GMT   Tell Your Friend
Advertisements
ജര്‍മനി നിയോ നാസി ആക്രമണത്തിന്റെ സമരണ പുതുക്കി
Photo #1 - Germany - Otta Nottathil - 30520189

ബര്‍ലിന്‍: 1993ലെ നിയോനാസി ആക്രമണത്തിന്‍െറ 25ാം വാര്‍ഷികം ജര്‍മനിയും തുര്‍ക്കിയും ആചരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായ സാഹചര്യത്തിലും, വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലും ഈ അനുസ്മരണ ചടങ്ങ് സംയുക്തമായാണ് സംഘടിപ്പിക്കപ്പെട്ടത്.

അനുസ്മരണ പരിപാടിയില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കാവ്സോമഗ്ലുവും പങ്കെടുത്തു. പെണ്‍മക്കളെയും പേരമക്കളെയും അനന്തരവനെയും ആക്രമണത്തില്‍ നഷ്ടപ്പെട്ട മെവ്ലൂത് ജെന്‍ക് എന്ന 75 കാരിയും എത്തും.

വീടിനു തീവെച്ചാണ് ഇത്രയും പേരെ കലാപകാരികള്‍ കൊലപ്പെടുത്തിയത്. ജര്‍മനിയുടെ ചരിത്രത്തില്‍ കറുത്ത ലിപികള്‍കൊണ്ട് രേഖപ്പെടുത്തിയ വംശീയ കലാപത്തില്‍ സ്വന്തക്കാരെ നഷ്ടപ്പെട്ട അവസരത്തിലും അനുരഞ്ജന ശ്രമങ്ങള്‍ക്കായി ആഹ്വാനം ചെയ്ത ജെന്‍കിന് ഉന്നത ബഹുമതി നല്‍കി രാജ്യം ആദരിച്ചിരുന്നു. വിവേചനത്തിനും വംശീയതക്കുമെതിരായ പോരാട്ടത്തില്‍ ഏവരുടെയും മാര്‍ഗദര്‍ശിയാണ് അവരെന്ന് ജര്‍മന്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മീര്‍ അഭിപ്രായപ്പെടുകയും ചെയ്തു.
- dated 29 May 2018


Comments:
Keywords: Germany - Otta Nottathil - 30520189 Germany - Otta Nottathil - 30520189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
1512201803thirdgender
ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഭിന്ന ലിംഗം രേഖപ്പെടുത്താന്‍ ജര്‍മന്‍ പാര്‍ലമെന്റ് അനുമതി നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
1512201802cologne
കൊളോണിലെ ബന്ദി നാടകത്തിന് ഭീകര ബന്ധമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1512201801xmas
ക്രിസ്മസിന്റെ വേരുകള്‍ ജര്‍മനിയില്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
131220182germanybanking
ബാങ്ക് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള ചട്ടങ്ങള്‍ ജര്‍മനി എളുപ്പമാക്കുന്നു
ബ്രിട്ടന്‍ വിടുന്ന സ്ഥാപനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമം തുടര്‍ന്നു വായിക്കുക
121220187pets
ക്രിസ്മസിനു മാത്രമായി വളര്‍ത്തു മൃഗങ്ങളെ ദത്തെടുക്കുന്നതിന് വിലക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us