Today: 23 Sep 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ രോഗികളെ കൊന്ന കുറ്റത്തിന് നഴ്സിനെതിരേ അന്വേഷണം
Photo #1 - Germany - Otta Nottathil - 31820193nurse
ബര്‍ലിന്‍: നിരവധി രോഗികളെ കൊന്ന മെയ്ല്‍ നഴ്സിനെതിരേ ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം തുടങ്ങി. നഴ്സിന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബി എന്ന മാത്രമാണ് ഇയാളെക്കുറിച്ചുള്ള വിശേഷണം.

2000 മുതല്‍ 2005 വരെ 85 രോഗികളെ മരുന്നു കുത്തിവച്ച് കൊന്ന നീല്‍സ് ഹോഗലിന്റെ കേസിനോടു സാമ്യമുള്ളതാണ് പുതിയ കേസ് എന്നാണ് സൂചന.

2016 ജൂണ്‍ മുതല്‍ ബി അറസ്ററിലാണെന്നാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്. അന്ന് ഡോക്ടര്‍ എന്ന വ്യാജേന ഹോംബര്‍ഗിലെ ഒരു ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ പിടികൂടിയത്. അന്ന് അതേ ആശുപത്രിയില്‍ നഴ്സായി ഇയാള്‍ ജോലിക്കു കയറിയിട്ട് ആറാഴ്ചയേ ആയിരുന്നുള്ളൂ. ഡോക്ടര്‍ നിര്‍ദേശിക്കാത്ത മരുന്ന് രോഗികള്‍ക്കു കൊടുത്തതിന് ആ സമയത്തിനകം തന്നെ ഇയാള്‍ക്കെതിരേ അവിടെ അന്വേഷണം നിലവിലുണ്ടായിരുന്നു.

2015 മാര്‍ച്ചിനും 2016 മാര്‍ച്ചിനുമിടയിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയതായി സംശയിക്കുന്നത്.
- dated 31 Aug 2019


Comments:
Keywords: Germany - Otta Nottathil - 31820193nurse Germany - Otta Nottathil - 31820193nurse,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920195jahn
ജര്‍മനിയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920194spahn
ജര്‍മനിയില്‍ എണ്‍പതിനായിരം നഴ്സുമാരുടെ കുറവ്: സ്പാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920193polar
ചരിത്രത്തിലെ ഏറ്റവും വലിയ ധ്രുവ പര്യവേക്ഷണത്തിന് ജര്‍മന്‍ കപ്പല്‍ നേതൃത്വം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
reunion_jubilee_fest_malankara_germany
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 29 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
21920192energy
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ കടുത്ത പോരാട്ടത്തിനു ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
onam_frankfurt_kerala_samajam_2019
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണാഘോഷം അവിസ്മരണീയമായി
തുടര്‍ന്നു വായിക്കുക
global_climate_demo_strarted
ആഗോള കാലാവസ്ഥാ സമരത്തിന് തുടക്കമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us