Today: 16 Sep 2019 GMT   Tell Your Friend
Advertisements
ആന്‍ഡ്രെയായുടെ രാജി സര്‍ക്കാരിനെ ബാധിക്കില്ല: മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 3620192merkel
ബര്‍ലിന്‍: സഖ്യകക്ഷിയായ എസ് പി ഡിയുടെ മേധാവി ആന്‍ഡ്രിയ നാലസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചത് മുന്നണി സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

ആന്‍ഡ്രിയയുടെ തീരുമാനം ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്നതാണെന്നും, അതിനെ താന്‍ മാനിക്കുന്നു എന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ് പി ഡി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിനെത്തുടര്‍ന്നാണ് ആന്‍ഡ്രിയ രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായത്.

മുന്നണി സര്‍ക്കാരിലെ പങ്കാളിത്തം പാര്‍ട്ടി അവസാനിപ്പിക്കണമെന്ന വാദം ഇതോടെ ശക്തമായിരിക്കുകയാണ്. ഇക്കാര്യം എസ് പി ഡി ചര്‍ച്ചയ്ക്കെടുക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മെര്‍ക്കലിന്റെ അഭിപ്രായ പ്രകടനം.

2021ലാണ് ജര്‍മനിയില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, എസ് പി ഡി സര്‍ക്കാരില്‍നിന്നു പിന്‍മാറിയാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് അനിവാര്യമായേക്കും.
- dated 03 Jun 2019


Comments:
Keywords: Germany - Otta Nottathil - 3620192merkel Germany - Otta Nottathil - 3620192merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920194brexit
ജര്‍മനിയിലുള്ള ബ്രിട്ടീഷുകാര്‍ നാട്ടിലെത്തുമ്പോള്‍ ആരോഗ്യ രംഗത്ത് നിയന്ത്രണങ്ങളുണ്ടാകും Recent or Hot News
തുടര്‍ന്നു വായിക്കുക
16920193measles
മ്യൂണിച്ചില്‍ അഞ്ചാം പനി മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
16920191car
ജര്‍മന്‍ കാര്‍ മേഖലയ്ക്കെതിരായ പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
IAA_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ എക്സിബിഷന്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
reiz_gas_attack_bilefeld_school_children
ജര്‍മനിയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ വംശീയാക്രമണം : എട്ടു പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
editorial_2019_onam
തിരുവോണം ~ ഓര്‍മ്മയില്‍ ഒരു സുവര്‍ണ്ണത്തിളക്കം
തുടര്‍ന്നു വായിക്കുക
joshua_wong_in_berlin
ഹോങ്കോങ്ങ് പ്രക്ഷോഭകാരി വോംഗ് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us