Today: 25 Feb 2020 GMT   Tell Your Friend
Advertisements
കാറ്റാടികള്‍ക്കടുത്ത് താമസിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം പരിഗണനയില്‍
Photo #1 - Germany - Otta Nottathil - 4120193wind

ബര്‍ലിന്‍: പാരമ്പര്യേതര ഊര്‍ജം കൂടുതലായി ഉപയോഗിക്കുന്ന ജര്‍മന്‍ നയം ശക്തമായി നടപ്പാക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കാറ്റാടിപ്പാടങ്ങള്‍ വര്‍ധിച്ചു വരുകയാണ്. കാറ്റാടിപ്പാടങ്ങള്‍ക്കെതിരേ പ്രദേശവാസികള്‍ നടത്തുന്ന നിയമയുദ്ധങ്ങളും ഇതിനൊപ്പം വര്‍ധിക്കുന്നു.

കാറ്റാടികള്‍ നിരന്തരമുണ്ടാക്കുന്ന ശബ്ദം അസ്വാസ്ഥ്യജനകമാണെന്നാണ് പ്രധാന പരാതി. ഇതു പരിഹരിക്കാന്‍ ഇവര്‍ക്ക് സൈലന്‍സ് മണി എന്ന പേരില്‍ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

കല്‍ക്കരിയില്‍ നിന്നും ആണവോര്‍ജത്തില്‍ നിന്നും ഒരേ സമയം മുക്തി നേടാന്‍ ശ്രമിക്കുന്ന ജര്‍മനിക്ക് കാറ്റാടിപ്പാടങ്ങളുടെ വ്യാപനം നിര്‍ണായകമാണ്. നിയമ തടസങ്ങള്‍ കാരണം ഇവയില്‍ പലതിന്റെയും നിര്‍മാണം വൈകുന്ന സാഹചര്യത്തിലാണ് എസ് പി ഡി നഷ്ടപരിഹാരം നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
- dated 03 Jan 2020


Comments:
Keywords: Germany - Otta Nottathil - 4120193wind Germany - Otta Nottathil - 4120193wind,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനനവുമായി ജര്‍മനനി Recent or Hot News
തുടര്‍ന്നു വായിക്കുക
24220205carnival
കൊടുങ്കാറ്റ്: കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
24220201hamburg
സി ഡി യുവിനും എ എഫ് ഡിക്കും തിരിച്ചടി നല്‍കി ഹാംബര്‍ഗിലെ വോട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220202merkel
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
തുടര്‍ന്നു വായിക്കുക
23220202right
ജര്‍മനിയെ കലുഷിതമാക്കി വലതുപക്ഷ ഭീകരത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us